WhatsApp ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഫിംഗർ പ്രിന്റ് സെൻസർ ലോക്ക് എത്തി

WhatsApp ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഫിംഗർ പ്രിന്റ് സെൻസർ ലോക്ക് എത്തി

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് വാട്ട്സ് ആപ്പ് .പുതിയ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ ഇടയ്ക്കിടെ  ഉപഭോതാക്കൾക്ക് ലഭിക്കാറുമുണ്ട് .എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫിംഗർ പ്രിന്റ് ലോക്ക് ആണ് .അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക .അതിനു ശേഷം സെറ്റിങ്സിൽ പോയി അക്കൗണ്ട് ഓപ്‌ഷൻ ക്ലിക്ക് ചെയ്ത ശേഷം പ്രൈവസിയിൽ പോയി താഴെ ഫിംഗർ പ്രിന്റ് ലോക്ക് എന്ന ഓപ്‌ഷൻ എനേബിൾ ചെയ്താൽ മാത്രം മതി .നിങ്ങൾക്ക് വാട്ട്സ് ആപ്പ് ലോക്ക് നിങ്ങളുടെ ഫിംഗർ വഴി നടത്തുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

മെസേജുകൾ വീണ്ടെടുക്കാൻ മറ്റൊരു ആപ്ലികേഷൻ 

പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .മെസേജുകൾ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇത് ലഭിക്കണമെങ്കിൽ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം 

Experienced Social Media And Content Marketing Specialist View Full Profile