നിങ്ങൾ വൊഡാഫോൺ ഉപഭോതാവാണോ ;എങ്കിൽ ഇതാ
വൊഡാഫോൺ ഉപഭോതാക്കൾ ശ്രദ്ധിക്കുക ;പഴയ പ്ലാനുകൾ ഇനിയില്ല
ജിയോയ്ക്ക് പിന്നാലെ പുതിയ പ്രീ പെയ്ഡ് പ്ലാനുകൾ പുറത്തിറക്കി വൊഡാഫോണും .വർദ്ധിപ്പിച്ച പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .അതിൽ 19 രൂപയുടെ പ്ലാനുകൾ മുതൽ 699 രൂപയുടെ പ്ലാനുകൾ വരെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ അൺലിമിറ്റഡ് കോളുകൾ അല്ല ഇതിൽ ലഭ്യമാകുന്നത് .ഇപ്പോൾ മറ്റു നെറ്റ് വർക്കുകളിലേക്കു ലിമിറ്റ് ആക്കിയിരിക്കുകയാണ് .വൊഡാഫോണിന്റെ ഇത്തരത്തിൽ ലഭ്യമാകുന്ന ഓഫറുകൾ നോക്കാം .
Surveyഅതിൽ ആദ്യം പറയേണ്ടത് 19 രൂപയുടെ പ്ലാനുകൾ ആണ് .19 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 6 പൈസ മിനിറ്റിനും + 15എംബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു് .കൂടാതെ 2 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇത് ലഭ്യമാകുന്നത് .അടുത്തതായി പറയേണ്ടത് 149 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .149 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .
അടുത്തതായി 249 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .1000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .
അടുത്തതായി 299 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .1000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .
അടുത്തതായി 399 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .1000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .
അടുത്തതായി 379 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ മുഴുവനായി6 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .3000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .
അടുത്തതായി 599 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84 ദിവസ്സത്തേക്കാണ് .3000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
