വെറും 75 രൂപയ്ക്ക് ഇതാ വൊഡാഫോൺ ഐഡിയ നൽകുന്ന പ്ലാനുകൾ

വെറും 75 രൂപയ്ക്ക് ഇതാ വൊഡാഫോൺ ഐഡിയ നൽകുന്ന പ്ലാനുകൾ
HIGHLIGHTS

വൊഡാഫോൺ ഐഡിയ അവതരിപ്പിക്കുന്ന 75 രൂപ പ്ലാനുകൾ ഇതാ

കുറഞ്ഞ ചിലവിൽ റീച്ചാർജ്ജ്‌ ചെയ്യാവുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണിത്

കുറഞ്ഞ ഇൻകം വാങ്ങിക്കുന്നവർക്ക് വേണ്ടിയാണു പുറത്തിറക്കിയിരിക്കുന്നത്

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ ചെറിയ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു .75 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .75 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വൊഡാഫോൺ ഐഡിയ (വി ഐ ) ടു വൊഡാഫോൺ ഐഡിയ (വി ഐ )യിലേക്ക് 50 =മിനുട്ട് ആണ് .കൂടാതെ 50 MBയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .15 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭ്യമാകുന്നത് .

199 രൂപയുടെ വൊഡാഫോൺ ഐഡിയ പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ (വി ഐ )ഉപഭോതാക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 199 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .199 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

ദിവസ്സേന 100 sms ഇതിൽ സൗജന്യമായി ലഭിക്കുന്നുണ്ട് .ഈ പ്ലാനുകൾക്ക് നേരത്തെ ലഭിച്ചിരുന്നത് 28 ദിവസ്സത്തെ വാലിഡിറ്റി ആയിരുന്നു .എന്നാൽ ഇപ്പോൾ 24 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .219 രൂപയുടെ റീച്ചാർജുകളിലാണ് ദിവസ്സേന 1 ജിബി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളും 28 ദിവസ്സത്തേക്കു ലഭിക്കുന്നത് .അതായത് ഏകദേശം 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo