വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ ചെറിയ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു .75 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .75 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വൊഡാഫോൺ ഐഡിയ (വി ഐ ) ടു വൊഡാഫോൺ ഐഡിയ (വി ഐ )യിലേക്ക് 50 =മിനുട്ട് ആണ് .കൂടാതെ 50 MBയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .15 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭ്യമാകുന്നത് .
Survey
✅ Thank you for completing the survey!
199 രൂപയുടെ വൊഡാഫോൺ ഐഡിയ പ്ലാനുകൾ
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ 199 രൂപയുടെ മാറ്റങ്ങൾ വരുത്തിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .199 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് അൺലിമിറ്റഡ് കോളുകളും കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും ആയിരുന്നു .എന്നാൽ ഇനി മുതൽ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് 199 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് .