60 രൂപവരെ ക്യാഷ് ബാക്ക് ;വൊഡാഫോൺ ഐഡിയ ഓഫറുകൾ ഇന്നുംകൂടി

Updated on 31-Mar-2021
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ ക്യാഷ് ബാക്ക് പ്ലാനുകൾ

60 രൂപ വരെയാണ് ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നത്

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു .60 രൂപ വരെയാണ് പുതിയ ഓഫറുകൾ പ്രകാരം വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ വൊഡാഫോൺ ഐഡിയ ക്യാഷ് ബാക്ക് ഓഫറുകൾ മാർച്ച് 31 വരെ മാത്രമാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .വൊഡാഫോൺ ഐഡിയ റീച്ചാർജ്ജ്‌ ക്യാഷ് ബാക്കുകൾ ഉപഭോതാക്കൾക്ക് വി ഐ ആപ്ലിക്കേഷനുകളിൽ ക്രെഡിറ്റ് ആകുന്നതാണ് .

ആദ്യമായി ലഭിക്കുന്നതിന് 20 രൂപയുടെ ക്യാഷ് ബാക്ക് വൗച്ചറുകളാണ് .199 രൂപയുടെ റീചാർജുകളിൽ മുകളിലാണ് ഈ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന റീച്ചാർജ്ജ്‌ പ്ലാനുകളിൽ 20 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നുന്നതാണ് .ഉദാഹരണത്തിന് 199 ,Rs 219, Rs 249, Rs 299, Rs 398, Rs 301, Rs 401, കൂടാതെ 405 എന്നി റീച്ചാർജുകളിലും വൊഡാഫോൺ ഐഡിയ നൽകുന്ന ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നതിന് 40 രൂപയുടെ ക്യാഷ് ബാക്ക് വൗച്ചറുകളാണ് .399 രൂപയുടെ റീചാർജുകളിൽ മുകളിലാണ് ഈ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന റീച്ചാർജ്ജ്‌ പ്ലാനുകളിൽ 40 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നുന്നതാണ് .ഉദാഹരണത്തിന് Rs 399, Rs 449, Rs 499, Rs 601, Rs 595, Rs 555, Rs 558 എന്നി റീച്ചാർജുകളിലും വൊഡാഫോൺ ഐഡിയ നൽകുന്ന ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നതിന് 60 രൂപയുടെ ക്യാഷ് ബാക്ക് വൗച്ചറുകളാണ് .599 രൂപയുടെ റീചാർജുകളിൽ മുകളിലാണ് ഈ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന റീച്ചാർജ്ജ്‌ പ്ലാനുകളിൽ 60 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നുന്നതാണ് .ഉദാഹരണത്തിന് Rs 599, Rs 699, Rs 795, Rs 801, Rs 819, Rs 1197, Rs 2399, കൂടാതെ  Rs 2595 എന്നി റീച്ചാർജുകളിലും വൊഡാഫോൺ ഐഡിയ നൽകുന്ന ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :