വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു .60 രൂപ വരെയാണ് പുതിയ ഓഫറുകൾ പ്രകാരം വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ വൊഡാഫോൺ ഐഡിയ ക്യാഷ് ബാക്ക് ഓഫറുകൾ മാർച്ച് 31 വരെ മാത്രമാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .വൊഡാഫോൺ ഐഡിയ റീച്ചാർജ്ജ് ക്യാഷ് ബാക്കുകൾ ഉപഭോതാക്കൾക്ക് വി ഐ ആപ്ലിക്കേഷനുകളിൽ ക്രെഡിറ്റ് ആകുന്നതാണ് .
Survey
✅ Thank you for completing the survey!
ആദ്യമായി ലഭിക്കുന്നതിന് 20 രൂപയുടെ ക്യാഷ് ബാക്ക് വൗച്ചറുകളാണ് .199 രൂപയുടെ റീചാർജുകളിൽ മുകളിലാണ് ഈ ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന റീച്ചാർജ്ജ് പ്ലാനുകളിൽ 20 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നുന്നതാണ് .ഉദാഹരണത്തിന് 199 ,Rs 219, Rs 249, Rs 299, Rs 398, Rs 301, Rs 401, കൂടാതെ 405 എന്നി റീച്ചാർജുകളിലും വൊഡാഫോൺ ഐഡിയ നൽകുന്ന ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .