വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്ന പുതിയ പ്ലാനുകൾ
വൊഡാഫോൺ ഐഡിയ ഇതാ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു
299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു .299 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത് .ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആണ് .കൂടാതെ 3000 sms & വി മൂവീസ് അടക്കമുള്ള ആനുകൂല്യങ്ങളും 299 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
Surveyഅടുത്തതായി ലഭിക്കുന്നത് 349 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് .ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആണ് .കൂടാതെ 3000 sms & വി മൂവീസ് അടക്കമുള്ള ആനുകൂല്യങ്ങളും 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്നത് 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് .ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 60 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആണ് .കൂടാതെ 3000 sms & വി മൂവീസ് ,ലൊക്കേഷൻ ട്രാക്കിങ് ,അടക്കമുള്ള ആനുകൂല്യങ്ങളും 399 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
അവസാനമായി വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആണ് 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ.499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആണ് .കൂടാതെ 3000 sms & വി മൂവീസ് ,ലൊക്കേഷൻ ട്രാക്കിങ് ,ഡിസ്‌നി പ്ലസ് ഹോസ്റ്റ് സ്റ്റാർ അടക്കമുള്ള ആനുകൂല്യങ്ങളും 499 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
