75ജിബി ഡാറ്റ ഫ്രീ ;വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇതാ
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ
75 ജിബി ഡാറ്റ വരെ ഇപ്പോൾ സൗജന്യമായി ലഭിക്കുന്നു
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ സൗജന്യ ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ എത്തിയിരിക്കുന്നു .50 ജിബി ഡാറ്റ കൂടാതെ 75 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത് .രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഈ സൗജന്യ ഡാറ്റ ലഭിക്കുന്നത് .1449 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ കൂടാതെ 2899 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് ഈ സൗജന്യ ഡാറ്റ ലഭിക്കുന്നത് .
Survey1449 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .അതുപോലെ തന്നെ ദിവസ്സേന 100 SMS ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .180 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .ഈ 1449 രൂപയുടെ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം 50 ജിബിയുടെ സൗജന്യ ഡാറ്റയും ലഭ്യമാകുന്നതാണു് .
അടുത്തതായി വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2899 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .അതുപോലെ തന്നെ ദിവസ്സേന 100 SMS ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .
365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .കൂടാതെ ഈ 2899 രൂപയുടെ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം 75 ജിബിയുടെ സൗജന്യ ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .
Experienced Social Media And Content Marketing Specialist View Full Profile
