ദിവസ്സേന 4ജിബി ഡാറ്റ 84 ദിവസ്സത്തേക്കു ;വി ഐ പ്ലാനുകൾ ഇതാ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന ഡബിൾ ഡാറ്റ പ്ലാനുകൾ നോക്കാം

299 രൂപമുതൽ ലഭിക്കുന്ന വൊഡാഫോൺ ഐഡിയ പ്ലാനുകളിലാണ് ഡബിൾ ഡാറ്റ ലഭിക്കുന്നത്

ദിവസ്സേന 4ജിബി ഡാറ്റ 84 ദിവസ്സത്തേക്കു ;വി ഐ പ്ലാനുകൾ ഇതാ

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഡബിൾ ഡാറ്റ ഓഫർ ആണ് 299  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .299  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

അടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകളിലാണ് ..449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

അടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 699 രൂപയുടെ പ്ലാനുകളിലാണ് .699 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 336 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

ഇപ്പോൾ ഡബിൾ ഡാറ്റ ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളിലാണ്.അതുപോലെ തന്നെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന മറ്റൊരു കുറഞ്ഞ പ്ലാൻകൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .249 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .ദിവസ്സന 1.5 ജിബി ഡാറ്റയ്ക്ക് ഒപ്പം 5ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് എക്സ്ട്രാ ലഭ്യമാകുന്നത് .അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo