336ജിബി ഡാറ്റ പ്ലാനുകളുമായി ഇതാ വൊഡാഫോൺ ഐഡിയ
വൊഡാഫോൺ ഐഡിയ നൽകുന്ന ഡബിൾ ഡാറ്റ പ്ലാനുകൾ നോക്കാം
299 രൂപമുതൽ ലഭിക്കുന്ന വൊഡാഫോൺ ഐഡിയ പ്ലാനുകളിലാണ് ഡബിൾ ഡാറ്റ ലഭിക്കുന്നത്
കൂടാതെ മറ്റു ആനുകൂല്യങ്ങളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഡബിൾ ഡാറ്റ ഓഫർ ആണ് 299 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .
Surveyഅടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകളിലാണ് ..449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .
അടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 699 രൂപയുടെ പ്ലാനുകളിലാണ് .699 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 336 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .
ഇപ്പോൾ ഡബിൾ ഡാറ്റ ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളിലാണ്.അതുപോലെ തന്നെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന മറ്റൊരു കുറഞ്ഞ പ്ലാൻകൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .249 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .ദിവസ്സന 1.5 ജിബി ഡാറ്റയ്ക്ക് ഒപ്പം 5ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് എക്സ്ട്രാ ലഭ്യമാകുന്നത് .അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile