ദിവസ്സേന 1.5ജിബി ഡാറ്റ വീതം 180 ദിവസ്സത്തേക്കു ;വി ഐ ഓഫറുകൾ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ

180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലാഭിക്കുന്നുണ്ട്

ദിവസ്സേന 1.5ജിബി ഡാറ്റ വീതം 180 ദിവസ്സത്തേക്കു ;വി ഐ ഓഫറുകൾ

വൊഡാഫോൺഐഡിയ (വി ഐ ) ഉപാഭോതകൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 1197 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1197 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100 sms വീതവും ലഭിക്കുന്നതാണ് .180 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

വി ഐ  നൽകുന്ന 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകൾ 

ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വൊഡാഫോൺ ഐഡിയ കോംബോ ഓഫർ ആണ് 95 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .74 രൂപയുടെ ടോക്ക് ടൈം 54 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .കൂടാതെ 200എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .

79 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .79 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 64 രൂപയുടെ ടോക്ക് ടോം ആണ് .കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 400എം ബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാക്കുന്നുണ്ട് .

ഇപ്പോൾ ഈ റീച്ചാർജുകൾ വി ഐ യുടെ  ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .39 രൂപയുടെ പ്ലാനുകളിൽ 30 രൂപയുടെ ടോക്ക് ടൈം 14 ദിവസ്സത്തേക്കു 100 എം ബിയുടെ ഡാറ്റയിൽ ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ചെയ്യാം 

Experienced Social Media And Content Marketing Specialist View Full Profile