വൊഡാഫോൺ ഉപഭോതാക്കൾ ഈ റീച്ചാർജ്ജ്‌ ശ്രദ്ധിക്കുക

HIGHLIGHTS

വൊഡാഫോണിന്റെ പ്രീ പെയ്ഡ് പ്ലാനുകൾ നോക്കാം

വൊഡാഫോൺ ഉപഭോതാക്കൾ ഈ റീച്ചാർജ്ജ്‌ ശ്രദ്ധിക്കുക

വൊഡാഫോണിന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 95 രൂപയുടെ റീച്ചാർജുകളിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ഈ റീച്ചാർജുകളിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ഇപ്പോൾ 95 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 74 രൂപയുടെ ടോക്ക് ടൈം കൂടാതെ  200MBയുടെ ഡാറ്റ എന്നിവയാണ് .എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ 500  MB ഡാറ്റ ലഭിച്ചിരുന്നു .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഇത് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഡാറ്റ കുറച്ചു വാലിഡിറ്റിയിൽ മാറ്റം വരുത്തിയിരിക്കുന്നു .കൂടാതെ Rs 39, Rs 49 കൂടാതെ  Rs 79 എന്നി പ്ലാനുകളിലും ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു . Bihar, Chennai, Karnataka, Kerala, Madhya Pradesh, Mumbai അതുപോലെ തന്നെ  Tamil Nadu സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് . 

വൊഡാഫോണിന്റെ മറ്റു ഓഫറുകൾ നോക്കാം 

16 രൂപ മുതൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകൾ തന്നെയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തേ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അടുത്തതായി 48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് .

48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളിൽ 3 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ്‌ .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 98 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകൾ ആണ് .

ഈ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .നിലവിൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകളാണ് ഇത് .

Experienced Social Media And Content Marketing Specialist View Full Profile