വൊഡാഫോണിന്റെ പുതിയ പ്രീ പെയ്ഡ് പ്ലാനുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Dec 06 2019
വൊഡാഫോണിന്റെ പുതിയ പ്രീ പെയ്ഡ് പ്ലാനുകൾ എത്തി

Honor Band 5i

Here comes the hottest smart band in town! The USB-enabled HONORBand5i is now available on @Amazon.in. Run and get it now at Rs 1999 only.

Click here to know more

HIGHLIGHTS

വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് പുതിയ പ്ലാനുകൾ എത്തി


ജിയോയ്ക്ക് പിന്നാലെ പുതിയ പ്രീ പെയ്ഡ് പ്ലാനുകൾ പുറത്തിറക്കി വൊഡാഫോണും .വർദ്ധിപ്പിച്ച പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .അതിൽ 19 രൂപയുടെ പ്ലാനുകൾ മുതൽ 699 രൂപയുടെ പ്ലാനുകൾ വരെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ അൺലിമിറ്റഡ് കോളുകൾ അല്ല ഇതിൽ ലഭ്യമാകുന്നത് .ഇപ്പോൾ മറ്റു നെറ്റ് വർക്കുകളിലേക്കു ലിമിറ്റ് ആക്കിയിരിക്കുകയാണ് .വൊഡാഫോണിന്റെ ഇത്തരത്തിൽ ലഭ്യമാകുന്ന ഓഫറുകൾ നോക്കാം .

അതിൽ ആദ്യം പറയേണ്ടത് 19 രൂപയുടെ പ്ലാനുകൾ ആണ് .19 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 6 പൈസ മിനിറ്റിനും + 15എംബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു് .കൂടാതെ 2 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇത് ലഭ്യമാകുന്നത് .അടുത്തതായി പറയേണ്ടത് 149 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .149 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .

അടുത്തതായി 249 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .1000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .

അടുത്തതായി 299  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .1000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .

അടുത്തതായി 399  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 3  ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .1000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .

അടുത്തതായി 379  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ മുഴുവനായി6 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 28 ദിവസ്സത്തേക്കാണ് .3000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .

അടുത്തതായി 599  രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .ഈ  റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 3000 മിനുട്ട് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ 100sms ദിവസ്സേന എന്നിവ 84  ദിവസ്സത്തേക്കാണ് .3000 മിനുട്ട് കഴിഞ്ഞാൽ പിന്നെ 6 പൈസ വീതം മിനുട്ടിനു ഈടാക്കുന്നതാണ് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .