വി ഐ ഉപഭോതാവാണോ ;എങ്കിൽ ഇതാ ദിവസ്സവും 4ജിബി ഡാറ്റ പ്ലാനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Apr 2021
HIGHLIGHTS
  • വൊഡാഫോൺ ഐഡിയ നൽകുന്ന ഏറ്റവും മികസിഗ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

  • ദിവസ്സേന 4ജിബിയുടെ ഡാറ്റ വരെ ലഭിക്കുന്ന പ്ലാനുകളാണ് ഇത്

  • 56 ദിവസ്സത്തെ വരെ വാലിഡിറ്റി ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട്

വി ഐ ഉപഭോതാവാണോ ;എങ്കിൽ ഇതാ ദിവസ്സവും 4ജിബി ഡാറ്റ പ്ലാനുകൾ
വി ഐ ഉപഭോതാവാണോ ;എങ്കിൽ ഇതാ ദിവസ്സവും 4ജിബി ഡാറ്റ പ്ലാനുകൾ


വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഡബിൾ ഡാറ്റ ഓഫർ ആണ് 299  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .299  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

അടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകളിലാണ് ..449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

ഇപ്പോൾ ഡബിൾ ഡാറ്റ ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളിലാണ്.അതുപോലെ തന്നെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന മറ്റൊരു കുറഞ്ഞ പ്ലാൻകൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .249 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .

ദിവസ്സന 1.5 ജിബി ഡാറ്റയ്ക്ക് ഒപ്പം 5ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് എക്സ്ട്രാ ലഭ്യമാകുന്നത് .അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

logo
Anoop Krishnan

email

Web Title: Vodafone Idea Prepaid Plans
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status