Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » General » UPI New Rule: Balance Check 3 തവണ, പേയ്മെന്റ് ഹിസ്റ്ററി നോക്കുന്നതിനും പരിധി, ഇന്ന് മുതൽ

UPI New Rule: Balance Check 3 തവണ, പേയ്മെന്റ് ഹിസ്റ്ററി നോക്കുന്നതിനും പരിധി, ഇന്ന് മുതൽ

By Anju M U | Updated on 01-Aug-2025
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളിൽ ബാലൻസ് പരിശോധനയ്ക്കും ഓട്ടോപേയ്മെന്റിലുമെല്ലാം മാറ്റങ്ങൾ വരുന്നു

ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുമ്പോഴുണ്ടാകുന്ന ലോഡ് കുറയ്ക്കുന്നതിനായാണ് പുതിയ നിയമം

ഫെയിൽ ആയ പേയ്മെന്റുകൾ പരിശോധിക്കാനുള്ള പരിധിയിലും നിയന്ത്രണമുണ്ടാകും

UPI New Rule: Balance Check 3 തവണ, പേയ്മെന്റ് ഹിസ്റ്ററി നോക്കുന്നതിനും പരിധി, ഇന്ന് മുതൽ
Anju M U Anju M U
01-Aug-2025

UPI New Rule: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് പുതിയ നിയമം ഇന്ന് മുതൽ. ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളിൽ ബാലൻസ് പരിശോധനയ്ക്കും ഓട്ടോപേയ്മെന്റിലുമെല്ലാം മാറ്റങ്ങൾ വരുന്നു. ഫെയിൽ ആയ പേയ്മെന്റുകൾ പരിശോധിക്കാനുള്ള പരിധിയിലും നിയന്ത്രണമുണ്ടാകും. യുപിഐയിലെ ലോഡ് കുറയ്ക്കാൻ വേണ്ടിയാണ് പരിധി ഏർപ്പെടുത്തുന്നത്.

Digit.in Survey
✅ Thank you for completing the survey!

UPI New Rule: ഓഗസ്റ്റ് 1 മുതൽ…

യുപിഐ സിസ്റ്റത്തിലെ ട്രാഫിക് ലഘൂകരിക്കുന്നതിനും, ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുമ്പോഴുണ്ടാകുന്ന ലോഡ് കുറയ്ക്കുന്നതിനുമായാണ് പുതിയ നിയമം. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ, പേയ്മെന്റ് സിസ്റ്റം മന്ദഗതിയിലാകാനും, സേവന തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിന് പ്രതിവിധിയായാണ് യുപിഐയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

UPI New Rules 2025
UPI New Rules 2025

UPI Balance Check പരിധി

Google Pay, PhonePe ആപ്പുകളിൽ ബാലൻസ് പരിശോധിക്കുന്നതിൽ നിയന്ത്രണം വരുന്നു. ഓഗസ്റ്റ് 1 മുതൽ ബാലൻസ് ചെക്ക് ചെയ്യുന്നതിൽ നിയന്ത്രണം വരുന്നു. ഒരു ദിവസം ഒരു UPI ആപ്പിൽ പരമാവധി 50 തവണ മാത്രമേ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളൂ. എന്നുവച്ചാൽ ഒന്നര മിനിറ്റിൽ ബാലൻസ് ചെക്ക് ചെയ്യാവുന്നത് 3 തവണ മാത്രം. സാധാരണ യുപിഐ ഉപയോഗിക്കുന്നവർക്ക് ഇത് വലുതായി ബാധിക്കില്ലെങ്കിലും, കച്ചവടക്കാർക്കും മറ്റും ഇത് ഒരു ബുദ്ധിമുട്ടായേക്കും.

ഇങ്ങനെ യുപിഐ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതുവഴി സെർവറുകളിലെ സിസ്റ്റം ലോഡ് കുറയ്ക്കാനും കഴിയും.

അതുപോലെ ഓരോ യുപിഐ ഇടപാടിനും ശേഷം ബാങ്കുകൾ ഉപഭോക്താക്കൾക്ക് ബാലൻസ് വിവരങ്ങൾ അയച്ചുകൊടുക്കുന്നു. ഇത് ഓരോ തവണയും മാനുവലായി ബാലൻസ് പരിശോധിക്കേണ്ട സാഹചര്യമുണ്ടാക്കുന്നില്ല.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതിലും നിയന്ത്രണം

മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതിലും പ്രതിദിന പരിധി വരുന്നു. ഒരു ദിവസം 25 തവണയിൽ കൂടുതൽ സമയം പരിശോധിക്കാൻ ഇനി കഴിയില്ല.

New Rule-ൽ ഇനിയും എന്തെല്ലാം?

ഓട്ടോപേ വഴിയുള്ള പേയ്മെന്റുകളിലും മാറ്റമുണ്ട്. സബ്സ്ക്രിപ്ഷനുകളിലും EMI-കൾ, ബില്ലുകൾ തുടങ്ങിയവയും ഓട്ടോപേ വഴി അടയ്ക്കുന്നതിന് സമയക്രമം വരുന്നു. ആളുകൾ ഏറ്റവും കൂടുതൽ യുപിഐ ഉപയോഗിക്കുന്ന സമയങ്ങളിൽ ഓട്ടോപേ സാധിക്കില്ല. എന്നുവച്ചാൽ, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മണി മുതൽ രാത്രി 9:30 വരെയും ഓട്ടോപേ നടക്കില്ല.

ഫെയിൽഡ് ട്രാൻസാക്ഷനുകൾ പരിശോധിക്കുന്നതിലുമുണ്ട് നിയന്ത്രണം. ഓഗസ്റ്റ് 1 മുതൽ ദിവസം 3 തവണയിൽ കൂടുതൽ ഫെയിൽഡ് ട്രാൻസാക്ഷൻ പരിശോധിക്കാനാകില്ല. 90 സെക്കൻഡ് ഇടവേളയിലാകണം ഓരോ ഇടപാടുകളുടെയും സ്റ്റാറ്റസ് നോക്കേണ്ടത്.

Also Read: BSNL Rs 197 Plan: വാലിഡിറ്റി കുറഞ്ഞു, Unlimited കോളിങ്, ഡാറ്റയിലും മാറ്റം!

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
Vivo T5 Lite vs Nothing Phone 4a: ഫീച്ചറുകളിലും പെർഫോമൻസിലും വിജയി ആര്? Vivo T5 Lite vs Nothing Phone 4a: ഫീച്ചറുകളിലും പെർഫോമൻസിലും വിജയി ആര്?
ഈ പ്രീമിയം Samsung 5G ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിനേക്കാൾ മികച്ച ഡീൽ ഫ്ലിപ്കാർട്ടിൽ ഈ പ്രീമിയം Samsung 5G ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിനേക്കാൾ മികച്ച ഡീൽ ഫ്ലിപ്കാർട്ടിൽ
പൈസ കാലിയാകാതെ ഹോം തിയേറ്റർ! ആമസോണിൽ JBL 7.1 Channel Soundbar 30000 രൂപ കിഴിവിൽ പൈസ കാലിയാകാതെ ഹോം തിയേറ്റർ! ആമസോണിൽ JBL 7.1 Channel Soundbar 30000 രൂപ കിഴിവിൽ
Jio Rs 55 Plan: 30 ദിവസത്തെ വാലിഡിറ്റി, 1000-ലധികം ലൈവ് ടിവി ചാനലുകൾ Jio Rs 55 Plan: 30 ദിവസത്തെ വാലിഡിറ്റി, 1000-ലധികം ലൈവ് ടിവി ചാനലുകൾ
യൂറോപ്പിലും മിഡിൽ ഈസ്റ്റിലും Nothing പിന്മാറുന്നോ? കാൾ പേയി ബ്രാൻഡ് ഇന്ത്യയിൽ കളമൊഴിയുമോ! യൂറോപ്പിലും മിഡിൽ ഈസ്റ്റിലും Nothing പിന്മാറുന്നോ? കാൾ പേയി ബ്രാൻഡ് ഇന്ത്യയിൽ കളമൊഴിയുമോ!
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Samsung Galaxy Z Fold 8
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8 Ultra
  • Redmi Turbo 5
  • Motorola Razr Fold
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo