തിയേറ്റർ അനുഭവം വീട്ടിലിരുന്ന് ആസ്വദിക്കാം! 110W ബ്ലൂടൂത്ത് Home Theatre ആമസോണിൽ 40% ഡിസ്‌കൗണ്ടിൽ!

തിയേറ്റർ അനുഭവം വീട്ടിലിരുന്ന് ആസ്വദിക്കാം! 110W ബ്ലൂടൂത്ത് Home Theatre ആമസോണിൽ 40% ഡിസ്‌കൗണ്ടിൽ!

തിയേറ്ററിൽ പോകാതെ തന്നെ പുത്തൻ ഒടിടി റിലീസുകൾ വീട്ടിലിരുന്ന് ആസ്വദിക്കാം! സിനിമകളും പാട്ടുകളും തീയേറ്റർ ക്വാളിറ്റിയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! ആമസോണിൽ 110W ബ്ലൂടൂത്ത് Home Theatre വിലക്കിഴിവിൽ ലഭ്യമാണ്. മുൻപെങ്ങുമില്ലാത്ത വിധം 40 ശതമാനം തകർപ്പൻ ഡിസ്‌കൗണ്ടിലാണ് ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ വിൽക്കുന്നത്. TRONICA TR-1501 മോഡലിലുള്ള ഹോം തിയേറ്റർ സിസ്റ്റത്തിനാണ് ഓഫർ. 8,000 രൂപയോളം വിലയാകുന്ന ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ 4000 രൂപയിലും താഴെ വിലയിലാണ് വിൽക്കുന്നത്. ട്രോണിക്ക സിസ്റ്റത്തിന്റെ ഈ ഫെസ്റ്റിവൽ ഓഫറിനെ കുറിച്ചും, ഹോം തിയേറ്റർ സിസ്റ്റത്തിന്റെ സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

TRONICA TR-1501 Version 2 Bluetooth 2.1 Home Theatre: ഓഫർ

8000 രൂപയ്ക്ക് ലോഞ്ച് ചെയ്ത ട്രോണിക്ക TR-1501 വേർഷൻ 2 ബ്ലൂടൂത്ത് ഹോം തിയേറ്റർ സിസ്റ്റത്തിന് ആമസോണിൽ വിലക്കിഴിവുണ്ട്. 60 ശതമാനം ഇളവിൽ ഈ സൌണ്ട്ബാർ വാങ്ങിക്കാം. ആമസോണിൽ ഓഡിയോ സിസ്റ്റത്തിന് വില 3199 രൂപ മാത്രമാണ്. ഐസിഐസിഐ ബാങ്ക് കാർഡിലൂടെ 1250 രൂപയുടെ ഇളവും ലഭ്യമാണ്. ദീപാവലിയോട് അനുബന്ധിച്ച് 3000 രൂപ മുതൽ 4000 രൂപ റേഞ്ചിൽ ആമസോണിൽ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം.

ആമസോൺ നൽകുന്ന നേരിട്ടുള്ള ഡിസ്‌കൗണ്ടിന് പുറമെ ICICI ബാങ്ക് കാർഡിലൂടെ 1250 രൂപ ഇളവ് ലഭിക്കും. ഇത് ചേർത്താൽ 2000 രൂപ റേഞ്ചിൽ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. 112 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു.

Also Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ

ട്രോണിക്ക ഹോം തിയേറ്ററിന്റെ പ്രത്യേകതകൾ

2.1 ചാനൽ കോൺഫിഗറേഷനുള്ള ബജറ്റ് ഫ്രണ്ട്ലി ഹോം തിയേറ്റർ സിസ്റ്റമാണിത്. TRONICA TR-1501 ഡീപ്പ് ബാസ് ഹോം തിയേറ്ററിന് 55W പ്രീമിയം സൗണ്ട് ഔട്ട്‌പുട്ട് ലഭിക്കുന്നു. ഇതിന് മികച്ച ബാസും ക്ലാരിറ്റിയുള്ള ഓഡിയോ സപ്പോർട്ടുമുണ്ട്. ആകർഷകമായ ഡിസൈനും മാസ്റ്റർ റിമോട്ടും ഈ ട്രോണിക്ക സിസ്റ്റത്തിനുണ്ട്.

ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള വിവിധ കണക്റ്റിവിറ്റി ഫീച്ചറുകളുള്ളതിനാൽ പലതരം ഉപകരണങ്ങളുമായി ഇത് എളുപ്പത്തിൽ കണക്റ്റ് ചെയ്യാനുമാകും. ശക്തമായ ഓഡിയോയും ഉപയോഗിക്കാനുള്ള എളുപ്പവും, ആധുനിക ഡിസൈനുമാണ് ട്രോണിക്ക TR-1501 ഹോം തിയേറ്ററിന്റെ പ്രത്യേകത.

55 വാട്ട് ഓഡിയോ മികച്ച ശബ്ദം തരുമെങ്കിലും, വലിയ റൂമുകൾക്ക് ഇത് മതിയാകില്ല എന്നൊരു പോരായ്മയുണ്ട്. അതുപോലെ Surround ഓഡിയോ എക്സ്പീരിയൻസ് 2.1 ചാനൽ സിസ്റ്റത്തിൽ അൽപം പരിമിതമാണെന്ന് പറയാം.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile