Amazonൽ ഏറ്റവും വിലക്കുറവിൽ വയർലെസ് ഇയർബെഡ്സും നെക്ക്ബാൻഡുകളും

HIGHLIGHTS

Amazonൽ സമ്മർ ഷോപ്പിങ് ഉത്സവം തകൃതിയായി പുരോഗമിക്കുകയാണ്

മെയ് 8 വരെയാണ് സമ്മർ സെയിൽ നടക്കുന്നത്

Amazonൽ ഏറ്റവും വിലക്കുറവിൽ വയർലെസ് ഇയർബെഡ്സും നെക്ക്ബാൻഡുകളും

Amazonൽ ഷോപ്പിങ് ഉത്സവം ആരംഭിച്ചുകഴിഞ്ഞു. വേനലവധി ഒന്നുകൂടി ആവേശമാക്കാൻ ഗൃഹോപകരങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, അടുക്കള സാമഗ്രികൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തരം സാധനങ്ങൾക്കും വമ്പിച്ച ഓഫറുകളാണ് Amazon Great Summer Saleൽ ഒരുക്കിയിട്ടുള്ളത്. 

Digit.in Survey
✅ Thank you for completing the survey!

മെയ് 4 ഉച്ച മുതൽ മെയ് 8 വരെയാണ് സമ്മർ സെയിൽ. ടിവിയും ഫ്രിഡ്ജും മൊബൈൽ ഫോണും വീട്ടുപകരണങ്ങളും വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമാണ്. ഇതിൽ ആപ്പിളിന്റെ ഉൾപ്പെടെയുള്ള ഹെഡ്ഫോണുകൾ വൻഓഫറിൽ ഇപ്പോൾ വാങ്ങാനാകും. ഓഫറിൽ ലഭിക്കുന്ന ഉപകരണങ്ങളും അവ പർച്ചേസ് ചെയ്യുന്നതിനുള്ള Amazon ലിങ്കും വിശദമായി താഴെ നൽകുന്നു.

Apple AirPods 3rd Gen

ആപ്പിൾ ഇയർഫോൺ വേണമെന്നത് ഏറെ നാളായുള്ള നിങ്ങളുടെ സ്വപ്നമായിരുന്നെങ്കിൽ അതിനൊരു സുവർണാവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്. നിങ്ങളുടെ പക്കൽ ഒരു ഐഫോണുണ്ട്. എന്നാൽ അതിന് ഉചിതമായ ഇയർഫോൺ ഇല്ലെങ്കിൽ  AirPods 3rd Gen വാങ്ങിക്കാവുന്നതാണ്. സ്പേഷ്യൽ ഓഡിയോ ഫീലും, ഡൈനാമിക് ഹെഡ് ട്രാക്കിങ്ങും അഡാപ്റ്റീവ് EQവുമെല്ലാം അടങ്ങിയ ഈ ഇയർഫോൺ Amazonൽ മികച്ച ഓഫറിൽ വാങ്ങാം. 20,900 രൂപയാണ് എയർപോഡ്സ് തേർഡ് ജനറേഷന്റെ വിലയെങ്കിൽ വെറും 17,900 രൂപയ്ക്ക് Summer Saleൽ ഇപ്പോൾ ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ…

boAt Airdopes 141

 boatന്റെ ഹെഡ്ഫോണുകൾക്ക് വിപണിയിൽ വൻഡിമാൻഡ് ആണല്ലോ! 45 മണിക്കൂർ വരെ ബാറ്ററി ലൈഫുള്ള ബോട്ട് എയർപോഡ്സ് 141 ഒരു പോക്കറ്റ് ഫ്രണ്ട്ലി ഹെഡ്സെറ്റ് തന്നെയാണ്. 4,490 രൂപ വില വരുന്ന എയർപോഡ് വെറും 998 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ…

Sony WF-C500

ഇയർഫോണുകളിൽ കേമനാണ് സോണിയും. വിശ്വസനീയമായ സേവനം നൽകുന്നതിൽ എപ്പോഴും വിജയിച്ചിട്ടുള്ള സോണിയുടെ വയർലെസ് ഇയർബഡുകൾക്കും Amazon Great Summer Saleൽ മികച്ച ഓഫറുകളുണ്ട്. സോണി WF-C500 ഇയർബഡുകൾ IPX4 വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടോടെയാണ് വരുന്നത്. ഇത് ഔട്ട്ഡോറിലും വർക്കൗട്ടുകളിലും ഉപയോഗിക്കുന്നതിന് വളരെ അനുയോജ്യം. 20 മണിക്കൂർ ബാറ്ററി ലൈഫാണ് Sony WF-C500 വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ വെറും 4,489 രൂപയ്ക്ക് ഈ ഇയർഫോൺ വാങ്ങാം. യഥാർഥ വില 8,990 രൂപയാണ്. ഇവിടെ നിന്നും വാങ്ങൂ…

Sony WI-C100

അതുപോലെ സോണിയുടെ മികച്ചൊരു നെക്ക്ബാൻഡും വലിയ വിലക്കുറവിൽ ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാവുന്നതാണ്. സോണി WI-C100 അത്യധികം ഉയർന്ന ശബ്ദ നിലവാരത്തിലുള്ള ഓഡിയോ സേവനമാണ് നൽകുന്നത്. 1,398 രൂപയാണ് ഇപ്പോൾ സോണി നെക്ക്ബാൻഡിന് പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ. വെറും 2,790 രൂപയ്ക്ക് ഇത് വാങ്ങാം. ഇവിടെ നിന്നും പർച്ചേസ് ചെയ്യൂ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo