ആമസോൺ പ്രൈം ഉപയോഗിക്കുന്നവർക്ക് ഇതാ മികച്ച സൂപ്പർ ഹീറോ സിനിമകൾ
ആമസോൺ പ്രൈംമ്മിൽ ഇതാ മികച്ച സൂപ്പർ ഹീറോ സിനിമകൾ
ബ്ലേഡ് ,മാൻ ഓഫ് സ്റ്റീൽ അടക്കം കാണാവുന്നതാണ്
ഓൺലൈൻ സ്‌ട്രീമിംഗ് സർവീസുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സർവീസ് ആണ് ആമസോൺ പ്രൈം .ഇപ്പോൾ ഇതാ ആമസോൺ പ്രൈം വീഡിയോയിലൂടെ മികച്ച സിനിമകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ഇവിടെ ഇപ്പോൾ നിങ്ങളെ കുറച്ചു സൂപ്പർ ഹീറോ സിനിമകൾ പരിചയപ്പെത്തുന്നു .ആമസോൺ പ്രൈം വീഡിയോയിലൂടെ ആസ്വദിക്കുവാൻ സാധിക്കുന്ന സിനിമകളാണ് ഇത് .ആമസോൺ പ്രൈം സർവീസുകൾ ഇപ്പോൾ ഒരു മാസത്തെക്കു സൗജന്യമായും ലഭ്യമാകുന്നതാണു് .
SurveyBLADE
1998 ൽ പുറത്തിറക്കിയ ഒരു സിനിമയായിരുന്നു ബ്ലേഡ് .മികച്ച ത്രില്ലിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ഒരു സിനിമയായിരുന്നു ബ്ലേഡ് .ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലൂടെ നിങ്ങൾക്ക് ഈ സിനിമ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
The Incredible Hulk
Wonder Woman
Wonder Woman എന്ന സിനിമയും മികച്ച ത്രില്ലിംഗ് അനുഭവം കാഴ്ചവെക്കുന്ന ഒരു സിനിമയാണ് .2017 ൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തിരുന്നത് .William Moulton Marston ,H. G. Peter എഴുതിയ Wonder Woman എന്ന കഥയെ അടിസ്ഥാനമാക്കി Patty Jenkins സംവിധാനം ചെയ്ത ഒരു മികച്ച സിനിമയായിരുന്നു Wonder Woman .കൂടാതെ മികച്ച വാണിജ്യവും കൈവരിച്ച ഒരു സിനിമകൂടിയായിരുന്നു ഇത് .ഇപ്പോൾ ആമസോൺ പ്രൈം വിഡിയോയിലൂടെ ആസ്വദിക്കാവുന്നതാണ് .
Daredevil
Man of Steel
Aquaman
Venom
Batman v Superman
റെയിറ്റിങ്ങിൽ വളരെ മികച്ചു നിൽക്കുന്ന ഒരു സിനിമയാണ് Batman v Superman ഇത് .വളരെ ത്രില്ലിംഗ് നിലനിർത്തുന്ന ഒരു സിനിമകൂടിയാണിത് .കൂടാതെ മികച്ച വാണിജ്യവും കൈവരിച്ച ഒരു സിനിമകൂടിയായിരുന്നു ഇത് .കുട്ടികൾക്ക് ഏറ്റവും കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുന്ന ഒരു സിനിമകൂടിയാണ് ഇത് .2016 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തിരുന്നത് Zack Snyder ആയിരുന്നു .ഇപ്പോൾ ആമസോൺ പ്രൈം വിഡിയോയിലൂടെ ആസ്വദിക്കാവുന്നതാണ് .ഇതിന്റെ ട്രെയിലർ ഇവിടെ നിന്നും കാണാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile