100 mbps സ്പീഡിൽ വരെ Tata skyയുടെ ഏറ്റവും മികച്ച ഇന്റർനെറ്റ് പ്ലാനുകൾ നോക്കാം

HIGHLIGHTS

100 mbps വരെ ബ്രോഡ് ബാൻഡ് സർവീസുകൾ

100 mbps സ്പീഡിൽ വരെ Tata skyയുടെ ഏറ്റവും മികച്ച ഇന്റർനെറ്റ് പ്ലാനുകൾ നോക്കാം

 

Digit.in Survey
✅ Thank you for completing the survey!

Tata skyയുടെ ഓഫറുകൾ നോക്കുകയാണെങ്കിൽ ഇപ്പോൾ അതിൽ ആദ്യം പറയേണ്ടത് ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 10200  രൂപയുടെ പ്ലാനുകളാണ് .10200  രൂപയുടെ ഓഫറുകളിൽ റ്റാറ്റ സ്കൈ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 50mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ സൗജന്യ റൂട്ടറുകളും കൂടാതെ സൗജന്യ ഇന്സ്റ്റലേഷനുകളും ഈ പ്ലാനുകളിൽ റ്റാറ്റാ സ്കൈ നൽകുന്നുണ്ട് .

എന്നാൽ കുറച്ചും കൂടി സ്പീഡ് ആവിശ്യമുള്ളവർക്കാണ് tata സ്കൈയുടെ 11220  രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .11220  രൂപയുടെ പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് ഡാറ്റ .10200  രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതുപോലെ തന്നെയാണ് .എന്നാൽ സ്പീഡിന്റെ കാര്യത്തിൽ 11220  രൂപയ്ട്ട് പ്ലാനുകൾ മുന്നിൽ നിൽക്കുന്നു എന്നുതന്നെ പറയാം .

100 mbps സ്പീഡുകളിലാണ് ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് 11220 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകൾ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .കൂടാതെ 1 മാസത്തെ വാലിഡിറ്റിയിലും അതുപോലെ തന്നെ 6 മാസ്സത്തെ വാലിഡിറ്റിയിലും പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .900 രൂപ മുതലാണ് ബേസിക്ക് പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിലവിലത്തെ പ്ലാനുകൾ ഡൽഹി സർക്കിളുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .

Experienced Social Media And Content Marketing Specialist View Full Profile