200 രൂപയിൽ താഴെ സൺ ഡയറക്റ്റ് ഓഫറുകൾ നോക്കാം
199അടുത്ത് ചാനലുകൾ സൺ ഡയറക്റ്റ് ഇപ്പോൾ വെറും ?
ട്രായുടെ പുതിയ നിർദേശപ്രകാരം പഴയ പായ്ക്കുകളിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ DTH & കേബിൾ ടിവി സർവീസുകൾ നടത്തിയിരിക്കുന്നത് .എന്നാൽ ചില DTH സർവീസ് കണക്ഷനുകളിൽ ഉപഭോതാക്കൾക്ക് വൻ നഷ്ടമാണ് എന്നാണ് ഉപഭോതാക്കൾ തന്നെ പറയുന്നത് .ഇപ്പോൾ പുതിയ പ്ലാനുകളിലേക്കു മാറുവാനുള്ള തീയതിയും മാർച്ച് വരെ നീട്ടിയിരുന്നു .ഇപ്പോൾ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .199 പ്ലസ് GST രൂപയിൽ 199 ചാനലുകൾ ലഭ്യമാകുന്നതാണു് .എന്നാൽ 177 പ്ലസ് GST രൂപയുടെ മറ്റൊരു പായ്ക്കുകളും ഇപ്പോൾ ലഭിക്കുന്നതാണ് .ഇതിൽ ഉപഭോതാക്കൾക്ക് 184 ചാനലുകൾ ലഭിക്കുന്നതാണ് .
Surveyപുതിയ കേബിൾ DTH ട്രായ് ഓഫറുകൾ മാർച്ച് 31 വരെ നീട്ടി
പുതിയ വർഷത്തിൽ പുതിയ നല്ല ഓഫറുകളുമായി ഡിഷ് കമ്പനികൾ എത്തുന്നു .റീച്ചാർജിൽ ഇപ്പോൾ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .153 രൂപയ്ക്ക് ഉപഭോതാക്കൾക്ക് ഇഷ്ടമുള്ള 100 ചാനലുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ട്രായ് .എന്നാൽ നേരത്തെ ട്രായ് പറഞ്ഞിരുന്നത് 130 രൂപയുടെ നിരക്കിൽ 100 ചാനലുകൾ ലഭിക്കും എന്നായിരുന്നു .എന്നാൽ ഇതിൽ പേ ചാനലുകൾ ഉൾപ്പെടില്ല .ഇപ്പോൾ ഇതിന്റെ വാലിഡിറ്റി മാർച്ച് വരെ നീട്ടിയിരുന്നു .
ഇപ്പോൾ 153 രൂപയുടെ റീച്ചാർജിൽ 100 ചാനലുകളാണ് ലഭ്യമാകുന്നത് .എന്നാൽ എല്ലാ ചാനലുകളും HD യിൽ ലഭിക്കണമെന്നില്ല .എന്നാൽ ഇപ്പോൾ പുതിയ നിരക്കിൽ കുറഞ്ഞ ചിലവിൽ തന്നെ ഉപഭോതാക്കൾക്ക് മറ്റു പേ ചാനലുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
അതിൽ പ്രധാനമായും കുറഞ്ഞ നിരക്കിൽ സീ ആക്ഷന്‍- 1 രൂപ,സീ ന്യൂസ്- 50 പൈസ,മാക്‌സ് 2- 1 രൂപ,സോണി MIX- 1 രൂപ,മൂവീസ് OK- 1 രൂപ,സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2- 6 രൂപ,സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3- 4 രൂപ,സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റ്- 1 രൂപ,കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്- 4.25 രൂപ,എച്ച്ബിഒ- 10 രൂപ,പോഗോ- 4.25 രൂപ എന്നിങ്ങനെ കുറഞ്ഞ നിരക്കിൽ ഇത്തരത്തിലുള്ള പ്രധാന ചാനലുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
Experienced Social Media And Content Marketing Specialist View Full Profile
