സാംസങ്ങിന്റെ പുതിയ ബഡ്ജറ്റ് ടെലിവിഷനുകൾ വിപണിയിൽ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Oct 2022
HIGHLIGHTS
  • സാംസങ്ങിന്റെ പുതിയ ബഡ്ജറ്റ് ടെലിവിഷനുകൾ വിപണിയിൽ എത്തി

  • 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകൾ ആണിത്

സാംസങ്ങിന്റെ പുതിയ ബഡ്ജറ്റ് ടെലിവിഷനുകൾ വിപണിയിൽ എത്തി
സാംസങ്ങിന്റെ പുതിയ ബഡ്ജറ്റ് ടെലിവിഷനുകൾ വിപണിയിൽ എത്തി

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ മുതൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇതാ സാംസങ്ങിന്റെ പുതിയ ബഡ്ജറ്റ് ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung T4380 എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .15,490 രൂപയാണ് ഈ ടെലിവിഷനുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

SAMSUNG 32-INCH TV (T4380) PRICE AND AVAILABILITY

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ HD റെസലൂഷനും ഈ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ ഈ ടെലിവിഷനുകൾ Tizen ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത് .

 2 HDMI ports, 1 USB Port, Wi-Fi കൂടാതെ 20W സ്പീക്കർ സെറ്റ് അപ്പ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .15,490 രൂപയാണ് ഈ ടെലിവിഷനുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഓഫറുകളിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung launches a new 32-Inch Smart HD TV in India at Rs 15,490
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements