Amazon Discount Offer: പുതിയ വിലയിൽ Samsung Galaxy M14 5G!

HIGHLIGHTS

22% കിഴിവാണ് Samsung Galaxy M14 ഫോണിന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്

6000mAh ബാറ്ററിയും സാംസങ് ഗാലക്സി M സീരീസിൽ ഉൾപ്പെട്ട ഫോണിന്റെ മറ്റൊരു സവിശേഷതയാണ്

Amazon Discount Offer: പുതിയ വിലയിൽ Samsung Galaxy M14 5G!

Samsung Galaxy M14 5G അടുത്തിടെ വിപണിയിൽ എത്തിയ മികച്ച ഫീച്ചറുകളുള്ള സ്മാർട്ഫോണാണ്. Amazonൽ ഫോണിനിപ്പോൾ കിടിലൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന വിലയിൽ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്. ഫോണിന്റെ വിലയും ഫീച്ചറുകളും എന്തെല്ലാമെന്ന് ചുവടെ വിശദീകരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy M14 5Gയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഫീച്ചറുകൾ

Samsung Galaxy M14 5G ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ സ്മാർട്ഫോണാണ്. 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയും, 50MP ട്രിപ്പിൾ ലെൻസ് റിയർ ക്യാമറയുമാണ് ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചർ. 6000mAh ബാറ്ററിയും സാംസങ് ഗാലക്സി M സീരീസിൽ ഉൾപ്പെട്ട ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. മീഡിയാടെക് ഡൈമൻസിറ്റി 700 പ്രോസസറാണ് ഫോണിലുള്ളത്. One UI 5.0 ഉപയോഗിച്ച് Android 13 ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മിഡ് റേഞ്ച് വിലയിൽ വരുന്ന ഒരു 5G ഫോണാണ് Samsung Galaxy M14. വളഞ്ഞ അരികുകളോടെയാണെങ്കിലും, ലുക്കിൽ വലിപ്പമുള്ള എന്നാൽ ഭാരം കുറഞ്ഞ ഫോണുകളാണ് സാംസങ് ഗാലക്സി M14 5G. 

ഫോണിന്റെ സ്റ്റോറേജുകളിലേക്ക് വന്നാൽ 4GB RAMനൊപ്പം 64GB വരുന്ന സാംസങ് ഫോണുകളും, 6GB RAMനൊപ്പം 128GB സ്റ്റോറേജ് സാംസങ് ഫോണുകളുമുണ്ട്. ക്യാമറയിൽ മികച്ച ഫീച്ചറുകളുള്ള Samsung Galaxy M14യുടെ ദീർഘ സമയം നീണ്ടുനിൽക്കുന്ന ബാറ്ററിയും ബജറ്റിനിണങ്ങുന്ന വിലയുമാണ് വിപണിയിൽ ജനപ്രിയത നേടികൊടുത്തത്. ഇതിന് പുറമെ ഇപ്പോൾ ഫോണിന് Amazon നൽകിയിരിക്കുന്ന ഓഫറുകൾ കൂടി നോക്കാം.

Samsung Galaxy M14 5G ഡിസ്‌കൗണ്ട്

Amazonൽ വൻവിലക്കിഴിവിൽ Samsung Galaxy M14 5G ഇപ്പോൾ വന്നിരിക്കുന്നു. ഫോണിന്റെ 6GB RAM+ 128GB സ്റ്റോറേജ് ഫോണിന് ആമസോൺ 22 ശതമാനം കിഴിവ് നൽകിയിട്ടുണ്ട്. ഇങ്ങനെ 18,999 രൂപ വില വരുന്ന ഫോണിന് 14,990 രൂപയിൽ ആമസോണിൽ നിന്ന് വാങ്ങാം.

Buy Now ( 6GB RAM+ 128GB) 

Buy Now ( 4GB RAM+ 128GB) 

ഇതിന് പുറമെ, 4GB, 128GB സ്റ്റോറേജ് ഫോണിന് കമ്പനി 22% കിഴിവ് പ്രഖ്യാപിച്ച് 13,990 രൂപയ്ക്ക് വിൽക്കുന്നു. 17,990 രൂപയാണ് ഫോണിന്റെ യഥാർഥ വില. ഇതിന് പുറമെ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. 4GB റാം വരുന്ന Samsung Galaxy M14 5G നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിൽ 12,700 രൂപയിൽ പർച്ചേസ് ചെയ്യാം. 6GB റാം വരുന്ന സാംസങ് സെറ്റ് 13,750 രൂപയുടെ എക്സ്ചേഞ്ച് ഓഫറിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo