ജിയോയുടെ വെടിക്കെട്ട് ഓഫറുകൾ 1 വർഷത്തെ വാലിഡിറ്റിയിൽ
ജിയോനൽകുന്ന ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം
365 ദിവസ്സത്തെ വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉണ്ട്
ജിയോയുടെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2599 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭിക്കുന്നു .കൂടാതെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 10ജിബിയുടെ ഡാറ്റ അധികമായി ലഭ്യമാകുന്നതാണു് .മുഴുവനായി ഈ പ്ലാനുകളിൽ ലഭിക്കുന്നത് 740ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ 2599 രൂപ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്നതാണ് .
Surveyഅടുത്തതായി ജിയോയുടെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2399 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭിക്കുന്നു .എന്നാൽ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 10ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതല്ല .മുഴുവനായി ഈ പ്ലാനുകളിൽ ലഭിക്കുന്നത് 730ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോ സിനിമ അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .
അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് 2121 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2121 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബി ഡാറ്റ വീതം 336 ദിവസത്തേക്ക് ലഭിക്കുന്നു .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോത്തകൾക്ക് ജിയോ സിനിമ അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .ജിയോയുടെ 300 ദിവസ്സത്തിന്റെ വാലിഡിറ്റിയ്ക്ക് മുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇത് .
ജിയോയുടെ 84 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകൾ നോക്കാം ;555 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .126 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ മുഴുവനായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
