ദിവസും അധികം ജിബിയുമായി ജിയോ 2017

HIGHLIGHTS

ഇനി ജിയോ കുറച്ചു കൂടുതൽ ഉപയോഗിക്കാം

ജിയോ ന്യൂ ഇയർ ഓഫറുകൾ നമുക്ക് അറിയാവുന്നതാണ് .ലിമിറ്റഡ് ആകിയതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ ഓഫറുകളുമായി ജിയോ രംഗത്തു എത്തിയിരിക്കുന്നത് .

പക്ഷെ ഇത് ചാർജബിൾ ആണ് .ഓഫറുകൾ ഇപ്രകാരം ആണ്.51 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 1 ജിബി 4 ജി അധികമായി .

301 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 6 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .കൂടുതൽ വിവരങ്ങൾക്ക് റിലയൻസിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക  

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :