ഇതാ പുതിയ വയർലെസ്സ്‌ ചാർജർ റിയൽമി പുറത്തിറക്കി ;വില 899 രൂപ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Aug 2020
HIGHLIGHTS

റിയൽമിയുടെ പുതിയ വയർലെസ്സ് ചാർജറുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു

റിയൽമിയുടെ പുതിയ വയർലെസ്സ് ചാർജെറുകളുടെ വില വരുന്നത് 899 രൂപയാണ്

ഇതാ പുതിയ വയർലെസ്സ്‌ ചാർജർ റിയൽമി പുറത്തിറക്കി ;വില 899 രൂപ

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements

റിയൽമിയുടെ ഏറ്റവും പുതിയ വയർലെസ്സ് ചാർജറുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ചാർജെറുകളാണ് ഇപ്പോൾ റിയൽമി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത് .

ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 899 രൂപയാണ് .ഇപ്പോൾ റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ ഈ മോഡലുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .നിലവിൽ ഒരു നിറങ്ങളിൽ മാത്രമാണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നത് .

ഗ്രേ കളറിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ റിയൽമിയുടെ 65W ഡാർട്ട് ചാർജെറുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നതായിരിക്കുന്നു .

കൂടാതെ റിയൽമിയുടെ കൂടുതൽ ചാർജറുകൾ 65W കൂടാതെ 50W ഡാർട്ട് ചാർജറുകൾ പുറത്തിറക്കും .റിയൽമിയുടെ ഇപ്പോൾ അന്നൗൻസ് ചെയ്തിരിക്കുന്ന മറ്റൊരു ചാർജർ ആണ് 125W UltraDART ചാർജറുകൾ .വരും മാസ്സങ്ങളിൽ ഇത്തരത്തിൽ പുതിയ പുതിയ ഉത്പന്നങ്ങൾ റിയൽമിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .

logo
Anoop Krishnan

Web Title: REALME 10W WIRELESS CHARGER LAUNCHED AT RS 899, 65W SUPERDART CHARGER TEASED TO LAUNCH SOON
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status