BSNL പുതിയ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി

HIGHLIGHTS

മാർച്ചിലെ പുതിയ രണ്ടു അൺലിമിറ്റഡ് ഓഫറുകൾ

BSNL അവരുടെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .അൺലിമിറ്റഡ് കോളിംഗ് കൂടാതെ 3ജി ഡാറ്റ ഓഫറുകൾ ആണ് പുറത്തിറക്കിയത് .പുതിയ ഓഫറുകൾ തുടങ്ങുന്നത് 625 രൂപയുടെ റീച്ചാർജിൽ ആണ് .

625 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് കോളിംഗ് & റോമിംഗ് കൂടാതെ 10 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു .

റെഡ്‌മിയുടെ 3S ,3S പ്രൈം നാളെമുതൽ ആമസോണിൽ

രണ്ടാമത്തെ ഓഫർ ആരംഭിക്കുന്നത് 1025 രൂപയുടെ റീച്ചാർജിൽ ആണ് .1025 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 30 ജിബിയുടെ 3 ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :