7777 രൂപയ്ക്ക് കൂൾപാടിന്റെ Note 5 Lite C

7777 രൂപയ്ക്ക് കൂൾപാടിന്റെ Note 5 Lite C
HIGHLIGHTS

4G LTE,ആൻഡ്രോയിഡ് 7 സ്മാർട്ട് ഫോൺ

കൂൾപാടിന്റെ ഏറ്റവും പുതിയ Coolpad Note 5 Lite C വിപണിയിൽ എത്തിച്ചു .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 7777 രൂപയാണ് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണുള്ളത് .

 

1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 210 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷത .

 

8 പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2500mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 7777 രൂപയാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo