ജിയോയെ വെല്ലാൻ ഇനി ജിയോ മാത്രം ;ഇതാ സെപ്റ്റംബറിൽ ജിയോയുടെ ?

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 04 Sep 2021
HIGHLIGHTS
  • ജിയോയുടെ ഫോണുകളുടെ സെയിൽ അടുത്ത മാസം ആരംഭിക്കുന്നതാണ്

  • സെപ്റ്റംബർ 10നു ആണ് ഈ 4ജി ഫോണുകളുടെ സെയിൽ ആരംഭിക്കുന്നത്

ജിയോയെ വെല്ലാൻ ഇനി ജിയോ മാത്രം ;ഇതാ സെപ്റ്റംബറിൽ ജിയോയുടെ ?
ജിയോയെ വെല്ലാൻ ഇനി ജിയോ മാത്രം ;ഇതാ സെപ്റ്റംബറിൽ ജിയോയുടെ ?

ജിയോ ഉപഭോതാക്കൾ ഏറെ കാത്തിരുന്ന ഈ വർഷത്തെ ഒന്നായിരുന്നു ജിയോയുടെ പുതിയ സ്മാർട്ട് ഫോണുകൾ .വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി സ്മാർട്ട് ഫോണുകളാണ് ജിയോ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇതിന്റെ വില ഇത് വരെ പുറത്തുവിട്ടിട്ടില്ല .ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 10 നു ആദ്യ സെയിലിനു എത്തുന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm QM215 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് എന്നാണ് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ജിയോയുടെ ഈ 4ജി സ്മാർട്ട് ഫോണുകൾ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

ഗൂഗിളിനൊപ്പം ചേർന്നാണ് ഇപ്പോൾ പുതിയ 4ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷൻ ) ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .

September 10 തീയതി ആണ് ഈ ഫോണുകളുടെ ആദ്യ സെയിൽ പറഞ്ഞിരിക്കുന്നത് .അതിനു മുൻപ് തന്നെ ഈ ഫോണുകളുടെ വില പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത് .

Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Web Title: JioPhone Next, will go on sale in India on September 10
Tags:
JioPhone Next JioPhone Next Sale JioPhone Next Features JioPhone Next Price Jio 5G Phone ജിയോ ജിയോഫോൺ നെക്സ്റ്റ് ജിയോ നെക്സ്റ്റ് ജിയോ ഫോൺ സെയിൽ
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
DMCA.com Protection Status