HIGHLIGHTS
ഇനി ജിയോയ്ക്ക് എയർടെൽ വെല്ലുവിളി
ടെലികോം മേഖലയിൽ മാത്രമല്ല ഇപ്പോൾ സ്മാർട്ട് ഫോൺ രംഗത്തും പൊരിഞ്ഞ പോരാട്ടംതന്നെയാണ് നടക്കുന്നത് .അതിനു ഒരു ഉത്തമഉദാഹരണം തന്നെയാണ് ജിയോയുടെ 1500 രൂപയുടെ സ്മാർട്ട് ഫോണിനു പിന്നാലെ ഐഡിയ അവരുടെ 2500 രൂപയുടെ സ്മാർട്ട് ഫോണുകളും ഇപ്പോൾ എയർടെൽ 1000 രൂപയുടെ സ്മാർട്ട് ഫോണുകളുമായിട്ട് എത്തുന്നത് .
Survey
എന്നാൽ ഇപ്പോൾ കിട്ടിയ സൂചനകൾ എയര്‍ടെല്ലും തങ്ങളുടെ 4ജി ഫോണ്‍ 1000 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോണ്‍ റെഡാറിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോ 4ജി ഫോണിനോടു മത്സരിക്കാനായി എയര്‍ടെല്ലും 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കാൻ പോകുകയാണ് .2017 ൽ തന്നെ പുറത്തിറക്കുമെന്നാണ് സൂചനകൾ .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile