ആൻഡ്രോയിഡിന്റെ 12 ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Aug 2021
HIGHLIGHTS
  • ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് നോക്കാം

  • ഉടൻ തന്നെ അപ്പ്‌ഡേഷനുകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിച്ചു തുടങ്ങുന്നതാണ്

ആൻഡ്രോയിഡിന്റെ 12 ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ
ആൻഡ്രോയിഡിന്റെ 12 ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ

ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകൾ ഇന്ന് ലോക വിപണിയിൽ തന്നെ മികച്ച നിലവാരം കാഴ്ചവെക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ ആൻഡ്രോയിഡിന്റെ 11 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒട്ടുമിക്ക എല്ലാ സ്മാർട്ട് ഫോണുകൾക്കും ലഭിച്ചിരിക്കുന്നു .എന്നാൽ അടുത്ത അപ്പ്‌ഡേഷനുകൾ എത്തുവാൻ സമയമായി .

ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഗൂഗിളിന്റെ ഈ വർഷം ആദ്യ ഉണ്ടായിരുന്ന മീറ്റിംഗിൽ അവരുടെ പുതിയ ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിംഗ് സിസ്റ്റം സിസ്റ്റത്തിന്റെ വിവരങ്ങൾ പറഞ്ഞിരുന്നു .ഗൂഗിളിന്റെ ഇനി വരുവന്നിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ അടക്കം പുതിയ ആൻഡ്രോയ്ഡ് 12  ലഭിക്കുന്നതാണ് .

അതുപോലെ തന്നെ മറ്റു സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിന്റെ 12 ഉടൻ തന്നെ ലഭിക്കുന്നു എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത് .അത്തരത്തിൽ ഉടൻ ആൻഡ്രോയിഡിന്റെ 12 ലഭിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .

Realme GT
 iQOO 7 Legend
Samsung Z Flip3
Samsung Z Fold3
Pixel 6 and Pixel 6 Pro
Pixel 3 to Pixel 5 
Nokia X20
OnePlus 9
Xiaomi Mi 11 / 11 Ultra
Xiaomi Mi 11i / 11X Pro
Asus Zenfone 8
OnePlus 9 Pro 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: More about the Android 12 release
Tags:
Android 12 Android 12 Release Android 12 Beta Android 12 Smart Phone List ആൻഡ്രോയ്ഡ് 12 ആൻഡ്രോയ്ഡ് 12 ലഭിക്കുന്ന ഫോണുകൾ ആൻഡ്രോയ്ഡ് 12 അപ്പ്ഡേറ്റ്
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
hot deals amazon
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
DMCA.com Protection Status