108MP ക്യാമറ ഷവോമി MI 10 5G ഫോൺ ഇന്ത്യയിൽ ;തീയതി പ്രഖ്യാപിച്ചു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Mar 2020
HIGHLIGHTS

ഷവോമിയുടെ പുതിയ 5ജി സ്മാർട്ഫോൺ ഇന്ത്യയിൽ എത്തുന്നു

108MP ക്യാമറ ഷവോമി MI 10 5G ഫോൺ ഇന്ത്യയിൽ ;തീയതി പ്രഖ്യാപിച്ചു
108MP ക്യാമറ ഷവോമി MI 10 5G ഫോൺ ഇന്ത്യയിൽ ;തീയതി പ്രഖ്യാപിച്ചു

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements

ഷവോമിയുടെ ഈ വർഷം ചൈന വിപണിയിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകൾ ആയിരുന്നു ഷവോമി Mi 10 കൂടാതെ ഷവോമി Mi 10 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ചൈന വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിൽ അടക്കം ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 31 നു പുറത്തിറങ്ങുന്നു .ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .മാർച്ച് 31 ഉച്ചയ്ക്ക് 12.30നു ആണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .

ഷവോമിയുടെ Mi 10 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080x2340  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി Qualcomm Snapdragon 865 പ്രൊസസ്സറുകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈഫോണുകളുടെ പ്രധാന ആകർഷണം .108-മെഗാപിക്സൽ  + 13-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ട് .4780mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .8 ജിബിയുടെ റാംമുമ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജു ഇതിനുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  CNY 3,999 (roughly Rs. 40,000) രൂപയ്ക്ക് അടുത്തുവരും .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status