മിഡ് റേഞ്ച് ഫോണിൽ ഡ്യൂവൽ 5ജി സപ്പോർട്ട് പ്രോസ്സസറുകളുമായി MEDIATEK എത്തി

HIGHLIGHTS

മീഡിയടെക്ക് പുതിയ പ്രോസ്സസറുകൾ പുറത്തിറക്കിയിരിക്കുന്നു

5ജി സപ്പോർട്ട് ലഭ്യമാകുന്ന പ്രോസ്സസറുകളാണ് മീഡിയടെക്ക് പുറത്തിറക്കുന്നത്

മിഡ് റേഞ്ച് ഫോണുകളിലാണ് ഇത്തരത്തിൽ പുതിയ പ്രോസ്സസറുകൾ എത്തുന്നത്

മിഡ് റേഞ്ച് ഫോണിൽ ഡ്യൂവൽ 5ജി സപ്പോർട്ട് പ്രോസ്സസറുകളുമായി MEDIATEK എത്തി

ഇപ്പോൾ ബഡ്ജറ്റ ഫോണുകളിൽ കൂടുതലായി ഉപയോഗിക്കുന്ന ഒരു പ്രൊസസർ ആണ് മീഡിയടെക്ക് എന്ന പ്രോസ്സസറുകൾ .ഇപ്പൾ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ മീഡിയടെക്കിൽ നിന്നും എത്തിക്കഴിഞ്ഞിരുന്നു .

Digit.in Survey
✅ Thank you for completing the survey!

പുതിയ പ്രോസ്സസറുകൾ ഇപ്പോൾ മീഡിയ ടെക്ക് പുറത്തിറക്കിയിരിക്കുന്നു  .ഇപ്പോൾ  മീഡിയ ടെക്ക് പുറത്തിറക്കിയിരിക്കുന്നത്  5 ജി സപ്പോർട്ട് ലഭിക്കുന്ന പ്രോസ്സസറുകളാണ് .MediaTek Dimensity 880U എന്ന പ്രോസ്സസറുകളാണ് ഇത്തരത്തിൽ 5ജി സപ്പോർട്ട് ലഭിക്കുന്ന പ്രോസ്സസറുകൾ .കൂടാതെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഡ്യൂവൽ 5ജി സിം സപ്പോർട്ട് ആണ് എന്നതാണ് .

MEDIATEK DIMENSITY 800U പ്രോസ്സസറുകൾ  120Hz Full HD+  സപ്പോർട്ട് ചെയ്യുന്നതാണ് .അതുപോലെ തന്നെ ഈ പ്രോസ്സസറുകളിൽ 64 മെഗാപിക്സൽ ക്യാമറകളും ലഭിക്കുന്നതാണ് .ഉടൻ തന്നെ മിഡ് റേഞ്ചിൽ MEDIATEK DIMENSITY 800U പ്രോസ്സസറിൽ 5ജി  സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile