മലയാളത്തിൽ പുതിയ OTT റിലീസുകൾ എത്തുന്നു .ഏറ്റവും പുതിയതായി പറയേണ്ടത് അമിത് നായകനായി തിയറ്ററുകളിൽ എത്തിയ ജിമ്പ്രൂട്ടി എന്ന സിനിമയാണ് .മാർച്ച് 25 നു ഈ സിനിമ ആമസോൺ പ്രൈം വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .ഒഫീഷ്യൽ ആയി തന്നെ ഇപ്പോൾ ഇതിന്റെ കൺഫർമേഷൻ എത്തിയിരിക്കുന്നു .
ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ലാലേട്ടന്റെ ആറാട്ട് എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 17 കോടിയ്ക്ക് മുകളിൽ കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .
ഇപ്പോൾ ഈ സിനിമ OTTയിലും റിലീസ് ചെയ്തിരിക്കുന്നു.ആമസോൺ പ്രൈം വഴി ഇപ്പോൾ തന്നെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് .