മലയാളത്തിലെ മറ്റൊരു OTT റിലീസ് ഇന്ന് പ്രൈംമിൽ എത്തുന്നു
By
Anoop Krishnan |
Updated on 25-Mar-2022
HIGHLIGHTS
മലയാളത്തിൽ ഇതാ പുതിയ OTT റിലീസുകൾ
ഇന്ന് പുതിയ മലയാളം സിനിമ ആമസോൺ പ്രൈംമിൽ
മലയാളത്തിൽ പുതിയ OTT റിലീസുകൾ എത്തുന്നു .ഏറ്റവും പുതിയതായി പറയേണ്ടത് അമിത് നായകനായി തിയറ്ററുകളിൽ എത്തിയ ജിമ്പ്രൂട്ടി എന്ന സിനിമയാണ് .മാർച്ച് 25 നു ഈ സിനിമ ആമസോൺ പ്രൈം വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .ഒഫീഷ്യൽ ആയി തന്നെ ഇപ്പോൾ ഇതിന്റെ കൺഫർമേഷൻ എത്തിയിരിക്കുന്നു .
Survey✅ Thank you for completing the survey!
ഇപ്പോൾ കാണാവുന്ന മറ്റു സിനിമകൾ
ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ലാലേട്ടന്റെ ആറാട്ട് എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 17 കോടിയ്ക്ക് മുകളിൽ കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .
ഇപ്പോൾ ഈ സിനിമ OTTയിലും റിലീസ് ചെയ്തിരിക്കുന്നു.ആമസോൺ പ്രൈം വഴി ഇപ്പോൾ തന്നെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
