HIGHLIGHTS
ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
ഒരു ഗ്രാം സ്വർണത്തിനും, ഒരു പവൻ സ്വർണത്തിലും വിപണി വില എത്രയെന്ന് അറിയൂ...
Gold price latest: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാമത്തെ ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ ശനിയാഴ്ച സ്വർണവില പവന് 80 രൂപ വർധിക്കുകയുണ്ടായി.
Surveyഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 41,480 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5185 രൂപയുമാണ് വില. എന്നാൽ മാർച്ചിലെ ആദ്യ രണ്ട് ദിനങ്ങളിൽ സ്വർണവില ഉയർന്നിരുന്നു.
ഫെബ്രുവരി 28: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു)
മാർച്ച് 1: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)
മാർച്ച് 2: 41,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)
മാർച്ച് 3: 41,400 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
മാർച്ച് 4: 41,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു)
മാർച്ച് 5: 41,480 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
മാർച്ച് 6: 41,480 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile