വാക്കു പാലിച്ചു ജിയോ ;ഇതാ പുതുവത്സര ഓഫറുകൾ പുറത്തിറക്കി
ജിയോയുടെ ഏറ്റവും പുതിയ പ്ലാനുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു
ജിയോ ന്യൂ ഇയർ ഓഫറുകളായാണ് ഇപ്പോൾ ലഭിക്കുന്നത്
ജിയോയുടെ പുതിയ ന്യൂ ഇയർ പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ പ്ലാനുകൾ അല്ല എന്നതാണ് മറ്റൊരു പ്രധാന വിശേഷം .നേരത്തെ ഇന്ത്യയിൽ മറ്റു കണക്ഷനുകളിലേക്കു ലിമിറ്റഡ് ആയി വിളിച്ചുകൊണ്ടിരുന്ന ജിയോ ഉപഭോതാക്കൾക്ക് ഇനി ജിയോയുടെ പ്ലാനുകളിൽ ഇന്ത്യയിൽ എവിടേക്കും ഏത് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് ആയി വിളിക്കുവാൻ സാധിക്കുന്നതാണ് .
Surveyനേരത്തെ ലിമിറ്റഡ് കോളുകൾ മാത്രമായിരുന്നു മറ്റു കണക്ഷനുകളിലേക്കു ലഭിച്ചുരുന്നത് എങ്കിൽ ഇപ്പോൾ എല്ലാം അൺലിമിറ്റഡ് ആയാണ് ലഭിക്കുന്നത് .ഉദാഹണത്തിനു ജിയോയുടെ 1 വർഷത്തെ വാലിഡിറ്റി പ്ലാനുകൾ തന്നെ നോക്കാം .ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .
2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .
എന്നാൽ ഇപ്പോൾ കോളുകളും അൺലിമിറ്റഡ് ആയി ലഭിക്കുന്നു .നേരത്തെ മറ്റു കണക്ഷനുകളിലേക്കു 12000 മിനിറ്റ് ആയിരുന്നു ലഭിച്ചുന്നത് .എന്നാൽ ഇപ്പോൾ അൺലിമിറ്റഡ് ആയി തന്നെ മറ്റു കണക്ഷനുകളിലേക്കു വിളിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile