മൂന്ന് മാസം അൺലിമിറ്റഡ് ജിയോ ഓഫറുകൾ സെപ്റ്റംബർ

HIGHLIGHTS

മൂന്നു മാസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് JIO

മൂന്ന് മാസം അൺലിമിറ്റഡ് ജിയോ ഓഫറുകൾ സെപ്റ്റംബർ

ജിയോ എത്തിയതിനു ശേഷമാണ് മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയിരുന്നത് .ഇപ്പോൾ എയർടെൽ മുതൽ BSNL വരെ മികച്ച ഓഫറുകളാണ് നൽകുന്നത് .എന്നാൽ 2018 ലും ഓഫറുകളിൽ മുന്നിട്ടു നിൽക്കുന്നത് ജിയോ തന്നെയാണ് എന്നുതന്നെ പറയാം .ഇപ്പോൾ ജിയോയുടെ ഒരുപാടു സർവീസുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണ് .ആഗസ്റ്റ് 15 മുതൽ മറ്റു പുതിയ സർവീസുകളും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ വലിയ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയിരുന്നത് .999 രൂപയ്ക്ക് റീച്ചാർജ്ജ്‌ ചെയ്താൽ ജിയോ ഉപഭോതാക്കൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റയിൽ 60 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭ്യമാകുന്നതാണ് .ജിയോയിൽ നിന്നും വേറെ ലോങ്ങ് വാലിഡിറ്റി ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .

ജിയോയുടെ മറ്റു ഓഫറുകൾ 

49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ്  കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo