സെപ്റ്റംബർ ബമ്പർ ;ജിയോ അൺലിമിറ്റഡ് ഓഫറുകൾ ഇതാ എത്തി
റിലയൻസ് ജിയോ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന പ്ലാനുകളാണ് ഇത്
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇതാ പുതിയ ഓഫറുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു .1 വർഷത്തെ വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .സെപ്റ്റംബർ 1 മുതൽ ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിച്ചു തുടങ്ങുന്നതാണ് .ഓഫറുകൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ പാക്കേജുകളാണ് .499 രൂപയുടെ പ്ലാനുകൾ മുതൽ 2599 രൂപയുടെ പ്ലാനുകളിൽ വരെ ഇപ്പോൾ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
Survey499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 499 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .666 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 666 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്നത് 888 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .888 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 888 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്നത് 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .2599 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 2599 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
