JIO ഫോൺ 2 നാളെകഴിഞ്ഞു എത്തുന്നു

JIO ഫോൺ 2 നാളെകഴിഞ്ഞു എത്തുന്നു
HIGHLIGHTS

100mbps വേഗതയിൽ 600 ജിബി ഡാറ്റയുമായി ജിയോ

കഴിഞ്ഞ മാസം ജിയോ കുറച്ചു ഓഫറുകളും കൂടാതെ ജിയോ ഫോൺ 2 പ്രഖ്യാപിക്കുകയുണ്ടായി .ഈവരുന്ന ബുധൻ ആഴ്ചമുതൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിച്ചുതുടങ്ങുന്നതാണ് .കൂടാതെ ജിയോ ഫോൺ 2 ബുക്കിങ് നടത്തുവാനും സാധിക്കുന്നതാണ് .ജിയോ ഇപ്പോൾ മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .

ഓഫറുകൾ പ്രകാരം 50 Mbps സ്പീഡിൽ ആണ് ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ലഭ്യമാകുന്നത് .പ്ലാൻ ആദ്യം തുടങ്ങുന്നത് 500 രൂപയിലാണ് .500 രൂപയിൽ തുടങ്ങി 1500 രൂപവരെ നീളുന്ന ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .500 രൂപയുടെ ഓഫറുകൾ പ്രകാരം 300 ജിബിയുടെ 4ജി ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .അതും 50 Mbps സ്പീഡിൽ കൂടാതെ 30 ദിവസ്സത്തെ വാലിഡിറ്റിയിലുമാണ് ഇത് ലഭിക്കുന്നത് .

അടുത്തതായി 750 രൂപയുടെ അടുത്ത പ്ലാൻ ആണുള്ളത് .750 രൂപയുടെ പ്ലാനിൽ 450 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുന്നത് .അതും 50 Mbps സ്പീഡിൽ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകളും ലഭിക്കുന്നത് .അടുത്തതായി 999 രൂപയുടെ റീച്ചാർജിലാണ് ഓഫറുകൾ ലഭിക്കുന്നത് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 100 mbps വേഗതയിൽ 600 ജിബിയുടെ ഡാറ്റ .

ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 30 ദിവസ്സത്തേക്കാണ് .അടുത്തതായി 1299 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് ഓഫറുകളാണ് .1299 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 750 ജിബിയുടെ ഡാറ്റ .വാലിഡിറ്റി ലഭിക്കുന്നത് 30 ദിവസത്തേക്കാണ് .1500 രൂപയുടെ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1000 ജിബിയുടെ ഡാറ്റ അതും 150Mbps വേഗതയിലും .എല്ലാപ്ലാനുകളുടെയും വാലിഡിറ്റി 30 ദിവസ്സത്തേക്കാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo