ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫറുകൾ എത്തി
പുതുവർഷത്തിൽ പുതിയ ഓഫറുകളുമായി ജിയോ
Surveyജിയോയുടെ 2019 ലെ പുതിയ ഓഫറുകൾ എത്തി കഴിഞ്ഞു .ഹാപ്പി ന്യൂ ഇയർ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .ജനുവരി 31 വരെയാണ് ഹാപ്പി ന്യൂ ഇയർ ഓഫറുകളുടെ കാലാവധി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയുടെ 399 രൂപയുടെ ഓഫറുകൾ ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .100 ശതമാനം ക്യാഷ് ബാക്ക് ആണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മൈ ജിയോ ആപ്ലിക്കേഷനുകളിൽ ക്യാഷ് ബാക്ക് വൗച്ചറുകൾ ലഭിക്കുന്നതാണ് .മാർച്ച് 15 വരെയാണ് ക്യാഷ് ബാക്ക് വൗച്ചറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .പ്രതിദിനം 1.5 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഇതിൽ ലഭിക്കുന്നുണ്ട് .84 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .അതായത് 126 ജിബി 4 ജി ഡാറ്റ ലഭിക്കുന്നതാണ് .ജിയോയുടെ Tc അനുസരിച്ചു ക്യാഷ് ബാക്കുകൾ ലഭിക്കുന്നതാണ് .
ഈ വർഷം ജിയോയിൽ നിന്നും പ്രതീക്ഷിക്കുന്നത്
2018 ൽ കഏറ്റവും കൂടുതൽ ഓഫറുകൾ പുറത്തിറക്കിയത് ജിയോ തന്നെയാണ് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .2019 ലും അതെ തരംഗം തന്നെ ആവർത്തിക്കുവാൻ ജിയോ ഒരുങ്ങുകയാണ് .ഇനി ജിയോയിൽ നിന്നും 9 പുതിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത് .അതി ആദ്യം പറയേണ്ടത് ജിയോയുടെ പുതിയ ജിഗാ ഫൈബർ ആണ് .അതിനു ശേഷം അടുത്ത വർഷം ജിയോയിൽ നിന്നും ജിയോ ജിഗാ ടെലിവിഷൻ ആണ് .
2019 ൽ തന്നെ ജിയോയുടെ പുതിയ 4ജി സ്മാർട്ട് ഫോണുകൾ ജിയോ ഫോൺ 3 എത്തുന്നുണ്ട് .കൂടാതെ ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം വലിയ സ്‌ക്രീനിൽ സ്മാർട്ട് ഫോണുകൾ ജിയോ പുറത്തിറക്കുന്നുണ്ട് .അതിനു ശേഷം നമ്മൾ എല്ലാവരും കാത്തിരിക്കുന്ന മറ്റൊന്നാണ് 5ജി സർവീസുകൾ .ജിയോയിൽ നിന്നും തന്നെ പ്രതീക്ഷിക്കാം .VoWi-Fi സർവീസുകളാണ് അടുത്തതായി ജിയോയിൽ നിന്നും എത്തുന്നത് .അവസാനമായി ജിയോ സ്മാർട്ട് ഹോം കൂടാതെ ജിയോ എന്റർ പ്രൈസ് സർവീസുകളും 2019 ൽ എത്തുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
