JIO EFFECT: വൊഡാഫോൺ ,ഐഡിയ ,എയർടെൽ ചാർജുകൾ വർദ്ധിപ്പിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Nov 19 2019
JIO EFFECT: വൊഡാഫോൺ ,ഐഡിയ ,എയർടെൽ ചാർജുകൾ വർദ്ധിപ്പിക്കുന്നു

HONOR smart bands

Track your fitness with HONOR Band 5

Click here to know more

HIGHLIGHTS

ജിയോയ്ക്ക് പിന്നാലെ ചാർജുകൾ ഉയർത്താൻ മറ്റു ടെലികോം കമ്പനികളും

 

കഴിഞ്ഞ മാസമാണ് ജിയോ അവരുടെ ചാർജുകൾ മാറ്റങ്ങൾ വരുത്തിയത് .ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ജിയോയുടെ ഉപഭോതാക്കൾക്ക് ഒരു വലിയ തിരിച്ചടിത്തനെയിരുന്നു .എന്നാൽ ജിയോ അതിനു ശേഷം മികച്ച ഓഫറുകൾ ഉപഭോതാക്കൾക്കായി നൽകിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ അതെ പാതയിലൂടെ മറ്റു ടെലികോം കമ്പനികളും എത്തുന്നു .ഡിസംബർ 1 മുതൽ ആണ് വൊഡാഫോൺ ഐഡിയ കൂടാതെ എയർടെൽ ഉപഭോതാക്കൾക്ക് പുതിയ മാറ്റങ്ങളിൽ റീച്ചാർജുകൾ ലഭിക്കുന്നത് .നേരിയ വർദ്ധനവിൽ ആണ് പുതിയ താരിഫ് പ്ലാനുകൾ പുറത്തുറങ്ങുന്നത് .

JIOയുടെ ഏറ്റവും പുതിയ ആൾ ഇൻ വൺ പായ്ക്കുകൾ എത്തി

ജിയോയുടെ പുതിയ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .ജിയോയുടെ 149 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .പുതിയ ഓഫറുകൾ പ്രകാരം 149 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ 36 ജിബിയുടെ 4ജി ഡാറ്റയും ഇതിൽ ലഭിക്കുന്നുണ്ട് .എന്നാൽ നേരത്തെ ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയും കൂടാതെ 42 ജിബിയുടെ ഡാറ്റയും ആണ് ലഭിച്ചിരുന്നത് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു മാത്രമാണ് അൺലിമിറ്റഡ് ലഭിക്കുന്നത് .

222 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നറ്റി 56 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .1,000 മിനുട്ട് ആണ് മറ്റു നെറ്റ് വർക്കുകളിലേക്കു ലഭിക്കുന്നത് .333 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 112 ജിബിയുടെ ഡാറ്റയാണ് .വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസ്സത്തേക്കാണ് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .1,000 മിനുട്ട് ആണ് മറ്റു നെറ്റ് വർക്കുകളിലേക്കു ലഭിക്കുന്നത്.

444 രൂപയുടെ ഓഫറുകളിൽ 1,000 മിനുട്ടിന്റെ IUC മിനിറ്റും കൂടാതെ 555 രൂപയുടെ ഓഫറുകളിൽ 3000 രൂപയുടെ IUC മിനിറ്റുമാണ് ലഭിക്കുന്നത് .ജിയോയിൽ നിന്നും ജിയോയിലേക്ക് സൗജന്യമായി കോളുകൾ അൺലിമിറ്റഡ് വിളിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ദിവസ്സേന  100 SMS എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ 84 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .അതുപോലെ തന്നെ ജിയോ ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .