അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഒപ്പം 112ജിബി ഡാറ്റയും ജിയോ ഉപഭോതാക്കൾക്ക്

HIGHLIGHTS

ജിയോയുടെ ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ലഭിക്കുന്ന ഡാറ്റ പ്ലാനുകൾ

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ പ്ലാനുകളാണ് ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഒപ്പം 112ജിബി ഡാറ്റയും ജിയോ ഉപഭോതാക്കൾക്ക്

ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 598 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .598 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും ലഭിക്കുന്നതാണ് .അതുപോലെ തന്നെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 100 sms ദിവസ്സേന ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ നിലവിൽ ലഭ്യമാകുന്നതാണു് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ മറ്റു അൺലിമിറ്റഡ് പ്ലാനുകൾ നോക്കാം 

അൺലിമിറ്റഡ് ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .129 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 149 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .

അടുത്തതായി എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ് .149 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 24 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 199 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .

അടുത്തായി 199 രൂപയുടെ റീച്ചാർജുകളാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അവസാനമായി ഈ പ്ലാനുകളിൽ എടുത്തു പറയേണ്ടത് 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .555  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

    Anoop Krishnan

    Anoop Krishnan

    Experienced Social Media And Content Marketing Specialist View Full Profile

    Digit.in
    Logo
    Digit.in
    Logo