ജിയോയുടെ രണ്ടാം വർഷം ആഘോഷം ;ഓഫറുകൾ
ജിയോയുടെ നിലവിൽ ലഭിക്കുന്ന ഓഫറുകൾ
Surveyജിയോ എത്തിയിട്ട് ഇപ്പോൾ രണ്ടു വർഷം ആകുന്നു .ജിയോ എത്തിയതിനു ശേഷം ആണ് മറ്റു ടെലികോം കമ്പനികളും കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി തുടങ്ങിയത് .വൊഡാഫോണിനു തൊട്ടടുത്താണ് ഇപ്പോൾ ജിയോ വരിക്കാർ എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് 2 വർഷ സെലിബ്രേറ്റിംഗ് ഡാറ്റ ആയ 8 ജിബി സൗജന്യമായി ലഭിക്കുന്നു .
2 ജിബിയുടെ 4 ജി ഡാറ്റ വീതം 4 ദിവസ്സത്തേക്കാണ് സൗജന്യമായി ലഭിക്കുന്നത് .മൈ ജിയോ ആപ്ലികേഷൻ വഴി ഇത് ലഭിക്കുന്നതാണ് .ഇപ്പോൾ ജിയോയിൽ നിന്നും ലഭിക്കുന്ന ഓഫറുകൾ കൊടുത്തിരിക്കുന്നു .
49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
ജിയോയുടെ വൈഫൈ
ജിയോയുടെ 999 രൂപയുടെ വൈഫൈ ഇപ്പോൾ 499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 2200 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു മൺസൂൺ ഓഫറുകൾ ,പോസ്റ്റ് പെയ്ഡ് ഓഫറുകൾ എന്നിവയെല്ലാം ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
