140 ജിബിയുടെ പുതിയ തകർപ്പൻ ഓഫറുകൾ എത്തി
പുതിയ ഓഫറുകളുമായി ജിയോ എത്തി
ജിയോയുടെ ഒരു ബമ്പർ ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ലഭിക്കുന്ന ജിയോ പുറത്തിറക്കിയ 799 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകൾ .799 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 5ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ,100sms ദിവസ്സേന എന്നി ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് മുഴുവനായി 140 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .
Surveyജിയോയുടെ ആഡ് ഓൺ ഓഫറുകൾ
ജിയോയുടെ ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫറുകളിൽ ഒന്നാണ് 251 രൂപയ്ക്ക് പുറത്തിറക്കിയ ഓഫറുകൾ .251 രൂപയുടെ റീച്ചാർജിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റ വീതം 51 ദിവസത്തേക്ക് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .ജിയോയുടെ നിലവിൽ എല്ലാ ഉപഭോതാക്കൾക്കും ലഭ്യമാകുന്ന ഒരു ഓഫർ ആണിത് .
ജിയോയുടെ ഫീച്ചർ ഫോണുകൾക്ക് ഒപ്പം
49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
Experienced Social Media And Content Marketing Specialist View Full Profile
