5 പുതിയ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചു ഇതാ റിയലൻസ് ജിയോ

HIGHLIGHTS

ജിയോയുടെ പുതിയ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ ഇതാ എത്തിയിരിക്കുന്നു

കാലാവധി തീരും വരെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നു

5 പുതിയ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചു ഇതാ റിയലൻസ് ജിയോ

ജിയോ ഉപഭോതാക്കൾക്കായി ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചിരിക്കുന്നു .ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് 5 ജിയോ പരിഷ്കരിച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നതാണു് .ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേനയുള്ള ഡെയിലി ലിമിറ്റ് ഇല്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത .127 രൂപയുടെ പ്ലാനുകൾ ,247 രൂപയുടെ പ്ലാനുകൾ ,447 രൂപയുടെ പ്ലാനുകൾ ,597 രൂപയുടെ പ്ലാനുകൾ കൂടാതെ 2397 രൂപയുടെ പ്ലാനുകളിലാണ് ദിവസ്സേന ഉള്ള ലിമിറ്റ് മാറ്റിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

127 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 12 ജിബിയുടെ ഡാറ്റയാണ് .15 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ദിവസ്സേന ഉള്ള ഡെയിലി ലിമിറ്റ് ഈ പ്ലാനുകളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു .കാലാവധി തീരും വരെ ഈ ഡാറ്റ എങ്ങനെ വേണമെങ്കിലും ഉപഭോതാക്കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 247 രൂപയുടെ പരിഷ്കരിച്ച പ്ലാനുകളാണ് .

247  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25 ജിബിയുടെ ഡാറ്റയാണ് .30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ദിവസ്സേന ഉള്ള ഡെയിലി ലിമിറ്റ് ഈ പ്ലാനുകളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു .അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഫ്രീഡം പ്ലാൻ ആണ് 447 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .447 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങിന്‌ ഒപ്പം 50 ജിബിയുടെ 4ജി ഡാറ്റയും ലഭിക്കുന്നതാണ് .

60 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ നിന്നും ഡെയ്‌ലി ലിമിറ്റ് നീക്കിയിരുന്നു .അടുത്തതായി ലഭിക്കുന്നത് 597 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഫ്രീഡം ഓഫറുകളാണ് .597 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 75 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയും ആണ് .90 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അവസാനമായി 2397 രൂപയുടെ പ്ലാനുകളാണ് .അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്ക് ഒപ്പം 365 ജിബി ഡാറ്റയും ലഭിക്കുന്നു .ഡെയ്‌ലി ലിമിറ്റ് ഈ പ്ലാനുകളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Experienced Social Media And Content Marketing Specialist View Full Profile