2020 ലും വിജയം ജിയോയ്ക്ക് തന്നെ ;തകർപ്പൻ ഓഫറുകൾ നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 21 Feb 2020
HIGHLIGHTS
  • ജിയോയുടെ ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ അടക്കം ഓഫറുകൾ നോക്കാം

2020 ലും വിജയം ജിയോയ്ക്ക് തന്നെ ;തകർപ്പൻ ഓഫറുകൾ നോക്കാം
2020 ലും വിജയം ജിയോയ്ക്ക് തന്നെ ;തകർപ്പൻ ഓഫറുകൾ നോക്കാം

ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത .ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ പുതിയ പുതുവത്സര ഓഫറുകൾ നിലവിലും ലഭിക്കുന്നതാണ് . .2020 എന്ന തലകെട്ടോടുകൂടിയാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെ തന്നെ 2020 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫ്‍എഫ്‍റുകൾ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ 1 വർഷത്തേക്ക് അൺലിമിറ്റഡ് ജിയോ സർവീസുകൾ ലഭ്യമാകുന്നതാണു് .കൂടാതെ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ജിയോയുടെ ഒരു ഫോൺ കൂടാതെ 12 മാസത്തെക്കു ജിയോയുടെ അൺലിമിറ്റഡ് സർവീസുകൾ ലഭ്യമാകുന്നതാണു്  .കൂടുതൽ അറിയുവാൻ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

ജിയോയുടെ ഉപഭോതാക്കൾക്ക് ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ

ജിയോയുടെ റോമിംഗ് ഓഫറുകളിൽ നിലവിൽ ലഭിക്കുന്ന ഒരു ഓഫർ ആണ് 1101 രൂപയ്ക്ക് ലഭ്യമാകുന്നത് .1101 ഈ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് 28 ദിവസ്സത്തേക്കാണ്‌ റോമിംഗ് സർവീസുകൾ നിലവിൽ ലഭ്യമാകുന്നത് .എന്നാൽ മറ്റു നിരക്കുകൾ എല്ലാം തന്നെ ഏത് രാജ്യത്താണോ പോകുന്നത് അതിനു അനുസരിച്ചു മാത്രമാണ് ലഭിക്കുന്നത് .

സ്റ്റാൻഡേർഡ് റേറ്റ് പറയുകയാണെങ്കിൽ Rs 0.1/10 KB,ഇന്ത്യയിലേക്ക് വിളിക്കുന്നതിന്‌ Rs 10/min,ഔട്ട് ഗോയിങ് ലോക്കൽ കോൾ Rs 10/min,ഇൻകമിംഗ് കോൾ Rs 10/min  രൂപയും ആണ് ഈടാക്കുന്നത് .

ജിയോ ഉപഭോതാക്കൾക്ക് ബമ്പർ ഓഫറുകൾ

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

ജിയോയുടെ ഫോണുകൾ ഉപയോഗിക്കുന്നവർക്കുള്ള ഓഫറുകൾ

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് വളരെ തുച്ഛമായ രീതിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാൻ ആയിരുന്നു 49 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്ന ഓഫറുകൾ .എന്നാൽ ഇപ്പോൾ ജിയോയുടെ ഓഫറുകളിൽ വലിയ മാറ്റങ്ങൾ ആണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് .49 രൂപയുടെ ഓഫറുകൾ നിർത്തലാക്കി .ഇനി മുതൽ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 75 രൂപ മുതൽ ലഭിക്കുന്ന റീചാർജുകൾ ആണുള്ളത് .75 ,125 ,155 ,185 എന്നി റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .

75 രൂപയുടെ ജിയോ ഫോൺ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 0.1 GBയുടെ ഡാറ്റ ദിവസ്സേന  ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 75 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 3 ജിബിയുടെ ഡാറ്റയാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
hot deals amazon
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
DMCA.com Protection Status