Digit.in

ദിവസ്സേന 5ജിബിയുടെ തകർപ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ

Highlights

റിലയൻസ് ജിയോ ലിങ്ക് നൽകുന്ന മികച്ച പ്ലാനുകൾ നോക്കാം

699 രൂപയുടെ ഡാറ്റ ലിങ്ക് പ്ലാനുകൾ മുതൽ ലഭിക്കുന്നത്

6 മാസത്തിനു മുകളിൽ വരെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് ലഭിക്കുന്നു

ദിവസ്സേന 5ജിബിയുടെ തകർപ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ

ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ ലിങ്ക് ഓഫറുകൾ ആണ് ഇപ്പോൾ ഇവിടെ നോക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് 699 രൂപയുടെ പ്ലാനുകൾ ആണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2099 രൂപയുടെ പ്ലാനുകളിലാണ് .ഈ 2099  രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 28  ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 84 +14  ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

അവസാനമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 4199  രൂപയുടെ പ്ലാനുകളിലാണ് .ഈ 4199   രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 96   ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 168  + 28   ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile