ജിയോ ആസ്വദിക്കാം intex സ്മാർട്ട് ഫോണുകൾക്ക് ഒപ്പം

Updated on 01-Sep-2016
HIGHLIGHTS

കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വാങ്ങിയ്ക്കാവുന്ന സ്മാർട്ട് ഫോണുകൾ

ഇനി ജിയോ കിട്ടാത്തവർക്ക് ലൈഫ് സ്മാർട്ട് ഫോണുകൾ തന്നെ വാങ്ങണമെന്നില്ല .ഇപ്പോൾ ഇതാ ഇന്റക്സിന്റെ കുറഞ്ഞ സ്മാർട്ട് ഫോണുകൾക്ക് ഒപ്പവും ജിയോ സിം സൗജന്യമായി ലഭിക്കുന്നു .90 ദിവസത്തേക്കാണ് ഇത് നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .പുതിയ ഇന്റക്സിന്റെ മോഡലുകളിലും ഇത് ബാധകമാണ് .താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും ഏതെല്ലാം സ്മാർട്ട് ഫോണുകളിൽ നിങ്ങൾക്ക് ജിയോ 4G ലൈഫ് ആസ്വദിക്കാം എന്ന് മനസിലാക്കാം .

Aqua 4G,Cloud Fame 4G,Aqua 4G Star,Cloud Flash,Aqua 4G Strong,Cloud Jewel,Aqua 4G+,Cloud Swift,Aqua Ace,Aqua Craze,Aqua Ace 2,Aqua Eco 4G,Aqua Ace Mini,Aqua Musi,Aqua GenX,Aqua Secure,Aqua Super,Aqua Shine 4G,Aqua Trend, Aqua Strong 5.1

Aqua Turbo 4G,Aqua View,Aqua Wing,Aqua Power 4G,Cloud Glory 4G,,Cloud String HD,Cloud 4G Smart,Cloud String V2.0 ,Cloud 4G Star ,Aqua Strong 5.2,Cloud Crystal 2.5D,Aqua Raze II,Aqua Pro 4G,Aqua S7,Aqua Craze 2,Aqua 5.5 VR,Aqua E4,Aqua Retscan,Aqua Amoled 4G,Cloud S9,Cloud Glad 4G,Aqua Raze

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :