ഇൻഫിനിക്സ് ഇതാ 40ഇഞ്ചിന്റെ ഈ ടിവി അതിശയിപ്പിക്കുന്ന വിലയ്ക്ക് പുറത്തിറക്കി

HIGHLIGHTS

ഇൻഫിനിക്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്

19999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

ഇൻഫിനിക്സ് ഇതാ 40ഇഞ്ചിന്റെ ഈ ടിവി അതിശയിപ്പിക്കുന്ന വിലയ്ക്ക് പുറത്തിറക്കി

ഇൻഫിനിക്സിന്റെ പുതിയ ആൻഡ്രോയ്ഡ് ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഇൻഫിനിക്‌സിന്റെ 40 ഇഞ്ചിന്റെ FHD DHR ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഈ ടെലിവിഷനുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം .

Digit.in Survey
✅ Thank you for completing the survey!

INFINIX 40-INCH FHD DHR SMART TV FEATURES, SPECIFICATIONS AND PRICE

സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ടെലിവിഷനുകൾ 40 ഇഞ്ചിന്റെ FHD DHR ലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1920×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ MediaTek 64-bit quad-core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .ഗൂഗിൾ പ്ലേ സ്റ്റോറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഈ INFINIX 40-INCH FHD DHR SMART ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Netflix, Prime Video, Disney+ Hotstar കൂടാതെ ഗൂഗിൾ അസിസ്റ്റന്റ് അടക്കമുള്ള സംവിധാങ്ങളും ഇതിൽ ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ 40 ഇഞ്ചിന്റെ ഈ Infinix FHD ടെലിവിഷനുകൾക്ക് വിപണിയിൽ 19999 രൂപയാണ് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo