WhatsApp-ൽ ഡാർക്ക് മോഡ് എത്തി ; ആക്റ്റിവേറ്റ് ചെയ്യുന്ന വിധം

HIGHLIGHTS

ഡാർക്ക് മോഡുകൾ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

WhatsApp-ൽ ഡാർക്ക് മോഡ് എത്തി ; ആക്റ്റിവേറ്റ് ചെയ്യുന്ന വിധം

വാട്ട്സ് ആപ്പിൽ ഏറ്റവും പുതിയതായി എത്തിയിരിക്കുന്ന ഒരു അപ്പ്‌ഡേഷനുകൾ ആണ് വാട്ട്സ് ആപ്പ് ഡാർക്ക് മോഡുകൾ .IOS കൂടാതെ ആൻഡ്രോയിഡിന്റെ ഫോണുകളിൽ ഇപ്പോൾ വാട്ട്സ് ആപ്പ്‌ ഉപഭോതാക്കൾക്ക് ഈ അപ്പ്‌ഡേഷനുകൾ ലഭ്യമാകുന്നതാണു് .വാട്ട്സ് ആപ്പിലെ ഡാർക്ക് മോഡുകൾ നിങ്ങൾക്ക് ലഭ്യമാകണമെങ്കിൽ ആദ്യം തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ആയിരിക്കണം .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഘട്ടം ഘട്ടമായിട്ട് മാത്രമാണ് ഈ അപ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അപ്പ്ഡേറ്റ് അല്ലാത്തവർ പ്ലേ സ്റ്റോറിൽ നിന്നും ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക .അതിനു ശേഷം ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം .

1.അപ്പ്ഡേറ്റ് ചെയ്തതിനു ശേഷം വാട്ട്സ് ആപ്പ് സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക 

2 .അതിനു ശേഷം തീം എന്ന മറ്റൊരു ഓപ്‌ഷൻ അതിലുണ്ട് .അതിൽ ക്ലിക്ക് ചെയ്യുക 

3.അത് ഓപ്പൺ ചെയ്തുകഴിഞ്ഞാൽ സിസ്റ്റം ഡിഫോൾട്ട് ,ലൈറ്റ് കൂടാതെ ഡാർക്ക് എന്നി ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് 

4.ഇതിൽ ഡാർക്ക് എന്ന ഓപ്‌ഷനുകൾ തിരഞ്ഞെടുക്കുക 

5.ഇത്തരത്തിൽ ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് 

Experienced Social Media And Content Marketing Specialist View Full Profile